കെഎസ്ആർടിസിയുടെ നെടുമ്പാശ്ശേരി സ്പെഷൽ സർവീ സ്തുടങ്ങിയില്ല; ഹജ് തീർത്ഥാടകർ ആശങ്കയിൽ

Spread the love

മലപ്പുറം: കോഴിക്കോട്വി മാനത്താവളത്തിലെ ഹജ്പുറപ്പെടൽ കേന്ദ്രം
നഷ്ടപ്പെട്ടതിനു പി ന്നാലെ ഏർപ്പെടുത്തിയ ബദൽ സംവി ധാനമായ
നെടുമ്പാശ്ശേരി സ്പെഷൽ കെഎസ്ആർടിസി സർവീ സ്ഇത്തവണ
തുടങ്ങിയില്ല. ഹജ്ക്യാംപ്ആരംഭിച്ചി ട്ടും ജില്ലയിൽ നിന്നുള്ള തീർഥാടകർ
നെടുമ്പാശേരിയിലെത്താൻ സ്വന്തം സംവി ധാനങ്ങൾ ഉപയോഗിക്കേണ്ട
സ്ഥിതി. അതേസമയം ഇക്കാര്യമുന്നയിച്ച്ആരും സമീപി ച്ചി ട്ടില്ലെന്നാണ്
കെഎസ്ആർടിസി അധികൃതർ വ്യ ക്തമാക്കുന്നത്.
മലപ്പുറം, കോഴിക്കോട്ഡിപ്പോകളിൽ നിന്ന്നെടുമ്പാശ്ശേരിയിലെ ഹജ്
ക്യാംപി ലേക്ക്നേരിട്ട്തീർഥാടകർക്ക്എത്താവുന്ന സൗകര്യമാണ്നേരത്തെ
ഏർപ്പെടുത്തിയിരുന്നത്. കൊച്ചി രാജ്യാന്തര വി മാനത്താവളത്തോട്ചേർന്നാണ്
ക്യാംപ്എന്നതിനാൽ അവി ടെ വരെ ബസ്എത്തുന്നത്മലബാറിലെ
നൂറുകണക്കിന്തീർഥാടകർക്ക്ഏറെ പ്രയോജനകരമായിരുന്നു. നാളെ മുതൽ
ഹജ്വി മാനങ്ങൾ പുറപ്പെട്ടു തുടങ്ങുമ്പോൾ ഇത്തവണത്തെതീർഥാടകർക്ക്
ക്യാംപി ലെത്തുന്നതിന്ബുദ്ധിമുട്ടു ണ്ടാക്കും.സ്വന്തം വാഹനങ്ങളില്ലാത്തവർ ടാക്സി കളെആശ്രയിക്കേണ്ടി വരുമ്പോൾ
ചെ ലവേറും. സ്പെഷൽ സർവീ സ്പുനഃരാരംഭിക്കണമെന്ന്ചി ല
സംഘടനകളും കോൺഗ്രസ്അടക്കമുള്ള പാർട്ടികളും ആവശ്യപ്പെടുകയും
ചെ യ്തി ട്ടു ണ്ട്.ഹജ്കമ്മിറ്റിയും ജനപ്രതിനിധികളും മുൻകയ്യെടുത്താണ്കഴിഞ്ഞ
തവണ സ്പെഷൽ സർവീ സ്ആരംഭിച്ചത്. എന്നാൽ ഇത്തവണ ഇതു
സംബന്ധിച്ച്ആരും കത്തു നൽകി യിട്ടില്ലെന്ന്മലപ്പുറം ജില്ലാ ട്രാൻസ്പോർട്ട്
ഓഫിസർ വി .എം.എ.നാസർ മനോരമയോട്പറഞ്ഞു. കത്തു ലഭിച്ചാൽ വേണ്ട
നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വി മാന യാത്രക്കാരുടെ സൗകര്യാർഥം മലപ്പുറം ഡിപ്പോയിൽ നിന്നടക്കം
കൊച്ചി രാജ്യാന്തര വി മാനത്താവളത്തിലേക്ക്നേരിട്ട്സർവീ സ്നടത്തിയിരുന്ന
കെഎസ്ആർടിസി സർവീ സുകളിൽ പലതും നിലച്ചതും തിരിച്ചടിയായി.
മലപ്പുറം ഡിപ്പോയിൽ നിന്ന്നേരത്തെപല സമയത്തായി
സർവീ സുണ്ടായിരുന്നെങ്കി ൽ ഇപ്പോൾ ഒരെണ്ണം മാത്രമാണുള്ളത്. നേരത്തെ
സർവീ സിനായി ഉപയോഗിച്ചി രുന്ന മറ്റ്എസി ലോ ഫ്ലോർ ബസുകൾ ചി ൽ ബസ്
ഏർപ്പെടുത്തുന്നതിനായി മാറ്റുകയും പി ന്നീട്സർവീ സ്തന്നെ നിലയ്ക്കുകയും
ചെ യ്തു . ഗൾഫ്യാത്രക്കാരടക്കമുള്ളവർ മുൻകൂട്ടി ടിക്കറ്റെടുത്ത്യാത്ര
ചെ യ്തി രുന്ന സർവീ സുകളാണ്നിലച്ചത്.

Leave a Reply

Your email address will not be published. Required fields are marked *