പത്തനംതിട്ടയിൽ എൺപത്തഞ്ചുകാരിക്ക്നേരെ ലൈംഗികാതിക്രമം; പേരക്കുട്ടിയുടെ ഭർത്താവ് കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുറത്ത് 85 വയസുള്ള വയോധികയ്ക്ക്
നേരെ ലൈംഗിക അതിക്രമം. വയോധികയുടെ ചെ റുമകളുടെ ഭർത്താവാണ്
ആക്രമിച്ചത്. 56 വയസുള്ള പ്രതിയെ കോന്നി പൊലീ സ്കസ്റ്റഡിയിലെടുത്തു.
കോന്നിയിലെഐസിഡിഎസ്സൂപ്പർവൈസറുടെ പരാതിയുടെ
അടിസ്ഥാനത്തിലാണ്പൊലീ സ്കേസെടുത്തത്. 16 വർഷമായി വയോധിക
ചെ റുമകൾക്കൊപ്പമാണ്താമസിക്കുന്നത്.
അതേ സമയം, നെടുമങ്ങാട്പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ പീ ഡിപ്പി ച്ച
കേസില്‍ രണ്ട്പേര്‍ പി ടിയിലായി. എട്ടാം ക്ലാസ്വി ദ്യാര്‍ത്ഥിനിയെ പീ ഡിപ്പി ച്ച
കേസില്‍ സുഹൃത്തായ 16 വയസുകാരനും മറ്റ്രണ്ട്പേരുമാണ്അറസ്റ്റിലായത്.
ഇതിലൊരാള്‍ പെണ്‍കുട്ടിയുടെ അടുത്തബന്ധുവാണ്. പെണ്‍കുട്ടി നാലാം
ക്ലാസില്‍ പഠിക്കുമ്പോഴാണ്ഇയാളുടെ പീ ഡനത്തിനിരയായത്.വ്യാ ഴാഴ്ചയാ ഴ്ച ണ്പീ ഡനം നടന്നത്. നെടുമങ്ങാട്ടെ വീ ട്ടില്‍ നിന്ന്സ്കൂ ളിലേക്ക്
പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16 കാരനും ഇയാളുടെ
അമ്മയുടെ സുഹൃത്തായ സന്തോഷും (36) വാനില്‍ കയറ്റി ചുള്ളിയൂരിലെ
ആളൊഴിഞ്ഞവീ ട്ടിലെത്തിച്ച്പീ ഡിപ്പി ക്കുകയായിരുന്നു. സ്കൂ ളില്‍ വി ടാമെന്ന്
പറഞ്ഞാണ്പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്. 16 കാരന്
പെണ്‍കുട്ടിയെ പീ ഡിപ്പി ക്കാന്‍ ഒത്താശ ചെ യ്തെന്നാണ്സന്തോഷി നെതിരായ
കേസ്. രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം സന്തോഷ്
മടങ്ങുകയായിരുന്നു. പീ ഡനത്തിനും ശേഷം മടങ്ങിയെത്തിയ സന്തോഷ്
ഇരുവരെയും വാനില്‍ കയറ്റുകയും അടുത്തുള്ള ജംഗ്ഷനില്‍ പെണ്‍കുട്ടിയെ
ഉപേക്ഷി ച്ച്കടന്നുകളയുകയുമായിരുന്നു.
പെണ്‍കുട്ടി സ്കൂ ളിലെത്തിയിട്ടില്ലെന്ന്സ്കൂ ള്‍ അധികൃതരാണ്വീ ട്ടിലറിയിച്ചത്.
വീ ട്ടു കാര്‍ പൊലീ സില്‍ വി വരമറിയിച്ചു. പൊലീ സ്നടത്തിയ
അന്വേഷണത്തിലാണ്പെണ്‍കുട്ടി ക്രൂരപീ ഡനത്തിനിരയായെന്ന്
വ്യ ക്തമായത്. പെണ്‍കുട്ടി വി വരങ്ങള്‍ വീ ട്ടു കാരോട്പറയുകയും ചെ യ്തു .
തുടര്‍ന്നാണ് 16 കാരനും സന്തോഷും അറസ്റ്റിലായത്. വനിതാ പൊലീ സ്
വി ശദമായി മൊഴിയെടുത്തപ്പോഴാണ്മുമ്പുണ്ടായ പീ ഡന വി വരവും
പെണ്‍കുട്ടി വെളിപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത
ബന്ധുവായ 50 വയസുകാരനില്‍ നിന്ന്രണ്ടു തവണ പീ ഡനമുണ്ടായെന്ന്
പെണ്‍കുട്ടി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ്ചെ യ്തു .
അറസ്റ്റിലായ 16 കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ്രണ്ട്പേരെ
കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെന്‍റ് ചെയ്തു . പെണ്‍കുട്ടിയെ കൗ ണ്‍സിലിം ഗിന്
വി ധേയമാക്കി തുടര്‍നടപടികളും സ്വീ കരിക്കുമെന്ന്പൊലീ സ്വ്യ ക്തമാക്കി.