‘പ്രോഗ്രസ്കാർഡിലെ ചുവന്നവര; ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചെ ലവാകി ല്ല’

Spread the love

കേരളം പി ന്തുടരേണ്ടഒരു മാതൃക വോട്ടർമാർ
മുന്നോട്ടു വച്ചു എന്നതാണു തൃക്കാക്കര
ഉപതിരഞ്ഞെടുപ്പുഫലത്തെപ്രധാനമാക്കുന്നത്.
നാലുവോട്ടിനുവേണ്ടി ഒരു സമുദായത്തെയോ
ഏതെങ്കി ലും മതവി ഭാഗങ്ങളെയോ പ്രീ ണിപ്പി ക്കാൻ
പുറപ്പെടുക, അതിനൊക്കുന്നസ്ഥാനാർഥിയെ
നൂലി ൽക്കെട്ടിയിറക്കിയിട്ട്വായിൽക്കൊള്ളാത്തതത്വം
പറയുക – ഈഇരട്ടത്താപ്പ്കേരളത്തിൽ ചെ ലവാകി ല്ല
എന്നു തെളിയിച്ചത്തൃക്കാക്കരയിലെ ഉമ തോമസിന്റെ
ഇതിഹാസ വി ജയത്തെ
കാലി കപ്രസക്തിയുള്ളതാക്കുന്നു.
പുരോഗമനചി ന്തകളുടെഅപ്പോസ്തലസ്ത ന്മാരെന്നു സ്വയം
പ്രഖ്യാ പി ക്കുകയും എന്നാൽ ചെ യ്യുന്നതെല്ലാം
ജനവി രുദ്ധമോഅപഹാസ്യമോആകുകയും ചെ യ്യുന്ന
ഭരണത്തകർച്ചയുടെആദ്യവി ളംബരമായി മാറി
‘പ്രോഗ്രസ്കാർഡി’ൽ കി ട്ടിയഈചുവന്ന വര.
ഇടതുപക്ഷം എന്നു സ്വയം
വി ശ്വസിപ്പി ച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടി
സ്ഥാനാർഥിയെ കണ്ടെത്തിയതുംഅവതരിപ്പി ച്ചതുമായ
വെപ്രാളരീതി തന്നെ എത്രഅപഹാസ്യമായിരുന്നു.
ഒരിക്കലും ജയിക്കില്ല എന്നറിയാമെങ്കി ൽപോലും
നന്നായി യുദ്ധം ചെ യ്ത് പരാജയപ്പെട്ടവരായി എത്രയോ
പോരാളികൾ ചരിത്രത്തിലുണ്ട്. അങ്ങനെയൊരു
പോരാളിയെപ്പോലും കണ്ടെത്താനാകാതെപോയ
എൽഡിഎഫിലെ ചി ന്താപരമായ പാപ്പരത്തം
യുഡിഎഫിനു തുടക്കത്തിൽത്തന്നെ മേൽക്കൈനൽകി .
പി .ടി.തോമസ്ഉയർത്തിപ്പി ടിച്ച മൂല്യ ങ്ങൾ
വൈകി യാണെങ്കി ലും മലയാളികൾ കുറച്ചെങ്കി ലും
തിരിച്ചറിഞ്ഞു എന്നതിന്റെഅടയാളം കൂടിയാണ്
ഉമയുടെ മിന്നുംജയം. കേരളത്തിലെആദ്യ
പ്രളയത്തെത്തുടർന്നു പരിസ്ഥിതിപ്രശ്നങ്ങശ്ന ൾ
പഠിക്കാനെടുത്തപ്പോൾ ഗാഡ്ഗി ൽ റിപ്പോർട്ട്തൊടാതെ
ഒരടിപോലും മുന്നോട്ടു വയ്ക്കാനാകി ല്ലെന്നായി. 140
എംഎൽഎമാരിൽ ഗാഡ്ഗി ൽ റിപ്പോർട്ട്എന്താണെനവായിച്ചുപഠിച്ചത്ഒരേയൊരു പി .ടി. മാത്രമായിരുന്നു. അതിനുള്ളശിക്ഷഅന്നുതന്നെഅദ്ദേഹത്തിനു ലഭിച്ചതു
നമ്മൾ കണ്ടതാണ്. എന്നാൽ പി .ടി. തന്നെയായിരുന്നു
ശരി എന്നു കാലം കാണിച്ചുതന്നു.
‘പി .ടിയുടെ വി ധവ’ എന്ന സഹതാപവോട്ട്യാഥാർഥ്യം
തന്നെയാണ്. എന്നാൽസ്ഥാനാർഥി എന്ന നിലയിൽ
ഉമയും യുഡിഎഫും കാഴ്ചവഴ്ച ച്ച പ്രചാരണശൈലി യും
അതിന്റെ കെട്ടു റപ്പും പരാജയസാധ്യതയുടെ എല്ലാ
പഴുതുകളുംഅടയ്ക്കുന്ന രീതിയിലുള്ളതായിരുന്നു.
പക്വതയാർന്നതായിരുന്നു ഉമയുടെ ഓരോ വാക്കും
നീക്കവും.
എന്നാൽ ഇതിനു നേർവി പരീതമായിരുന്നു ഇടതുപക്ഷം
അവരുടെസ്ഥാനാർഥിക്കുവേണ്ടി നടത്തിയ
പ്രചാരണവുംഅടവുകളും. അദ്ദേഹത്തെഅവതരിപ്പി ച്ച
രീതിതന്നെ ജനങ്ങളെ പരിഹസിക്കുന്നതായിരുന്നു;
അവരുടെ മതിപ്പു കളഞ്ഞുകുളിക്കുന്ന
തരത്തിലുള്ളതും. സ്ഥാനാർഥിഅതിൽ കുറ്റക്കാരനല്ല.
ജനങ്ങളുടെ തിരിച്ചറിവി നെ മാനിക്കാതെ പി പ്പി ടി
വി ദ്യകളിലൂടെ ജയിച്ചുകയറാമെന്ന കുനുഷ്ടും
ധാർഷ്ട്യവുംഅവി ടെ തെളിഞ്ഞുനിന്നു. അതിനു ജനം
കനത്തപ്രഹരം നൽകി .
മുഖ്യ മന്ത്രിയടക്കം വൻപട എഴുന്നള്ളിയിട്ടും
വോട്ടർമാരുടെ തീരുമാനത്തിൽ ചലനമുണ്ടാക്കാൻ
കഴിയാതിരുന്നതും ശ്രദ്ധിക്കണം. ഒരു പ്രാവശ്യമോ രണ്ടു
പ്രാവശ്യമോ വോട്ടു ചോദിച്ചാൽ ജനം കേൾക്കും. എന്നാൽ പത്തിലേറെ പ്രാവശ്യം പലആളുകൾ വന‘വോട്ട്വോട്ട്’ എന്നു ചോദിക്കുമ്പോൾ
ആർക്കാണെങ്കി ലും പന്തികേടു തോന്നും. ‘‘ഇങ്ങള്
എന്തൊരു വെറുപ്പി ക്കലാണ്ബാബ്വേട്ടാ’’എന്ന ഹരീഷ്
കണാരൻ – നിർമൽ പാലാഴി ടീംസിന്റെ
ചോദ്യമായിരിക്കുംഅപ്പോൾ ജനങ്ങളുടെ മനസ്സിൽ
ഉയർന്നിരിക്കുക.
ജനങ്ങളുടെ ഇംഗിതം മനസ്സിലാക്കാതെ,
വി കസനത്തിന്റെ പേരിൽ നടപ്പാക്കാൻ ശ്രമിക്കുനസിൽവർലൈൻ പോലുള്ളപദ്ധതികളെ ആകർഷകമാക്കാൻ, ഗ്രാമീണർഅൽപം
ദുരിതമനുഭവി ച്ചാലും നഗരവാസികൾക്കു ഗുണകരമാണ്
എന്നഅർഥത്തിലവതരിപ്പി ച്ച വാഗ്ദാ നങ്ങളും ജനങ്ങളുടെ
സാമാന്യബോധത്തെഎത്രഅപഹസിക്കുന്നതായിരുന്നു!
അതു തള്ളിക്കളയാൻഅവർക്കു
രണ്ടാമതൊന്നാലോചി ക്കേണ്ടിവന്നില്ല എന്നു വ്യ ക്തം.
ദുരിതം ഗ്രാമീണർക്കായാലും നഗരവാസികൾക്കായാലും
അത്ജനങ്ങളുടെ നെഞ്ചത്ത്അടിച്ചി റക്കുന്ന
ദുരധികാരക്കല്ലുകൾത്തന്നെ എന്ന തിരിച്ചറിവു കൂടി
ഭരണക്കാർക്കു നൽകാനാണ്തൃക്കാക്കരയിലെ
വോട്ടർമാർ തങ്ങളുടെ വി ധിയെഴുത്തിലൂടെ മുതിർന്നത്. അതു തിരിച്ചറിഞ്ഞാൽ കൊള്ളാം.
ഇതിനൊക്കെപ്പുറമേ, ‘ഒപ്പമുണ്ട്’ എന്ന്നിരന്തരം പറഞ്ഞ്
കൊണ്ടുനടക്കുകയും ഒടുവി ൽ കേസന്വേഷണത്തിന്റെ
ഗതികേടുകളിൽഅനാഥയാക്കപ്പെടുകയും ചെ യ്തആ
അതിജീ വി തയോടുള്ളസമീപനത്തിലെ ഇരട്ടത്താപ്പും
തൃക്കാക്കരക്കാർ കണ്ടു. അവരോടുള്ളസഹാനുഭൂതിയും
ഉമ തോമസിനായി കുത്തിയ ഓരോ വോട്ടിലും
തെളിഞ്ഞിട്ടു ണ്ട്. കേരളത്തിലെ വോട്ടർമാരെ
ബുദ്ധിയുറയ്ക്കാത്തകൊച്ചുപി ള്ളേരായി കാണരുത്
എന്നതാണു രാഷ്ട്രീയമണ്ഡലത്തിനു തൃക്കാക്കര
നൽകുന്ന സന്ദേശം

Leave a Reply

Your email address will not be published. Required fields are marked *