കാലവർഷമെത്തിയിട്ട് ഒരാഴ്ച; മഴ ശക്തിപ്പെടുന്നില്ല, 34% കുറവ്

Spread the love

തിരുവനന്തപുരം∙ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം
കേരളത്തിലെത്തി ഒരാഴ്ചയാ ഴ്ച യിട്ടും മഴ ശക്തിപ്പെടുന്നില്ല.
34% മഴയുടെ കുറവാണ്രേഖപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട്, വയനാട്, കാസര്‍കോട്ജില്ലകളിലാണ്ഏറ്റവും
കുറവ്മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍
പകുതിവരെയെങ്കി ലുംഈരീതി
തുടരാനിടയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പി ന്‍റെ
നിഗമനം.പ്രതീക്ഷി ച്ചതിലും മുന്‍പേ മഴയെത്തിയിട്ടും കാലവര്‍ഷംകേരളത്തിൽ സജീ വമാകുന്നില്ല. മിക്കജില്ലകളിലും മഴ
കി ട്ടു ന്നുണ്ട്. പക്ഷേ, ശക്തമായ മഴ ഇതുവരെ ലഭിച്ചു
തുടങ്ങിയിട്ടില്ല. മണ്‍സൂണ്‍കാറ്റ്ശക്തമാകാത്തതാണു
കാരണം. ഉത്തരേന്ത്യക്കു മുകളില്‍ വി പരീതഅന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ്ഇതിനു കാരണം. കാസര്‍കോട്,
പാലക്കാട്, വയനാട്ജില്ലകളില്‍ മഴ നന്നേ കുറവാണ്.
വയനാട് 89%, കാസര്‍കോട് 68%, പാലക്കാട് 60% വീ തം
കുറവാണ്ആദ്യ ദിവസങ്ങളിൽ തന്നെ
രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതീക്ഷി ച്ച രീതിയില്‍ കോഴിക്കോട്മാത്രമാണ്മഴ
കി ട്ടിയത്. മറ്റെല്ലാ ജില്ലകളിലും പരിമിതമായേ മഴ
കി ട്ടു ന്നുള്ളൂ. പകല്‍മഴ കുറവാണ്, അതേസമയം
രാത്രികാലങ്ങളിൽ കാറ്റും മഴയും ഇടിമിന്നലും
അനുഭവപ്പെടുന്നതുംഈമണ്‍സൂൺകാലത്തിന്റെആദ്യ
ദിവസങ്ങളിലെ പ്രത്യേകതയാണിത്. കൂമ്പാര
മേഘങ്ങളുണ്ടാകുന്നതിനാലാണ്ഈമാറ്റമെന്നാണ്
കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ജൂണ്‍പകുതി
വരെയെങ്കി ലും കേരളത്തിൽ മഴ കുറയാനാണ്സാധ്യത.
ഇടവി ട്ട്മഴകി ട്ടു മെങ്കി ലും നിരന്തരമായിട്ടു ള്ളമഴയ്ക്കുംഅതിശക്തമായ മഴയ്ക്കും സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *