ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടക വസ്തു ക്കളുംപിടി കൂടി

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടക വസ്തു ക്കളും പി ടികൂടി. ഇരവുകാട്ബൈപ്പാസിന്സമീപം ഒരു വീ ട്ടിൽ ഒളിപ്പി ച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടക വസ്തു ക്കളും കണ്ടെത്തിയത് . ഇവി ടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. രണ്ടു പേർ പൊലീ സിന്റെ പി ടിയിലായി. ജില്ലാ പൊലീ സ്മേധാവി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. യ്ഡ് പൊലീ സിനെ കണ്ട്
ഒരാൾ ഓടി രക്ഷപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *