യുക്രെയ്നി ൽനിന്ന്ധാന്യം കയ റ്റുമതി ചെ യ്യാം: ഭക്ഷ്യ ക്ഷാമ പ്രതിസന്ധിക്കിടെ പുട്ടിൻ
മോസ്കോ∙ റഷ്യ യുടെ യുക്രെയ്ൻ
അധിനിവേശത്തെത്തുടർന്ന്ആഗോള ഭക്ഷ്യ ക്ഷാമം
ഉണ്ടായേക്കുമെന്ന ഭീതികൾക്കിടെ യുക്രെയ്നി ൽനിന്ന്
ധാന്യങ്ങൾ കയറ്റുമതി ചെ യ്യുന്നതിൽ പ്രശ്നമി ശ്ന ല്ലെന്നു
വ്യ ക്തമാക്കി റഷ്യ ൻ പ്രസിഡന്റ്വ്ളാഡിമിർ പുട്ടിൻ.
യുക്രെയ്ൻ തുറമുഖങ്ങൾ വഴിയോ റഷ്യ ൻ
നിയന്ത്രണത്തിലുള്ളതുറമുഖങ്ങൾ വഴിയോഅതല്ല
യൂറോപ്പ്വഴിയോ കയറ്റുമതി ചെ യ്യാമെന്ന്ടിവി
അഭിമുഖത്തിലൂടെയാണ്പുട്ടിൻ വ്യ ക്തമാക്കിയത്.
അസോവ്കടലി ലെ മരിയുപോൾ, ബെർദ്യാൻസ്ക്
എന്നിവി ടങ്ങളിലെ യുക്രെയ്ൻ തുറമുഖം വഴി
കയറ്റുമതി ചെ യ്യാമെന്ന സൂചനയുംഅദ്ദേഹം നൽകി .
നിലവി ൽ ഇവ രണ്ടും റഷ്യ ൻ നിയന്ത്രണത്തിലാണ്.
യുക്രെയ്ന്റെകൈവശമുള്ളഒഡേസ്സ
തുറമുഖത്തിലൂടെയും കയറ്റുമതി നടത്താം എന്നാൽ
ആദ്യം ഇവയ്ക്കു സമീപത്തുസ്ഥാപി ച്ചി രിക്കുന്ന
മൈനുകൾ നീക്കം ചെ യ്യണമെന്നും പുട്ടിൻ
ആവശ്യപ്പെട്ടു .
കപ്പലുകൾ സുരക്ഷി തമായി പോകാൻ റഷ്യ
അനുവദിക്കും. റൊമാനിയ, ഹംഗറി, പോളണ്ട്തുടങ്ങിയ
രാജ്യങ്ങളിലൂടെ ഡാനുബെ നദി വഴിയും ധാന്യങ്ങൾ
കടത്താം. എന്നാൽ ഏറ്റവും ചെ ലവു കുറഞ്ഞതും
പെട്ടെന്നു കയറ്റുമതി നടത്താനാകുന്നതും ബെലാറൂസ്
വഴിയാണ്. ഇവി ടെനിന്ന്ബാൾട്ടിക്തുറമുഖത്തേക്കും
ബാൾട്ടിക്കടൽ വഴി ലോകത്ത്
എവി ടേക്കുവേണമെങ്കി ലും കപ്പലുകൾക്കു പോകാം. എന്നാൽ ഇതിന്പാശ്ചാത്യ ലോകം ബെലാറൂസിനുമേൽ
ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണം, പുട്ടിൻ
കൂട്ടിച്ചേർത്തു.