മാവേലി ക്കരയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണു
മാവേലി ക്കര: ഓടിക്കൊണ്ടിരുന്ന ട്രെയിന്മുകളിൽ വൈദ്യുതി ലൈൻ
പൊട്ടിവീ ണു. മാവേലി ക്കരക്കും ചെ ങ്ങന്നൂരിനും ഇടയിൽ കന്യാകുമാരി
എക്സ്പ്ര സിന്മുകളിലാണ്വൈദ്യതി ലൈൻ പൊട്ടിവീ ണത്. രാവി ലെ ഏഴു
മണിയോട്കൂടിയായിരുന്നു സംഭവം. വഞ്ചി നാട്എക്സ്പ്ര സ്, ചെ ന്നൈ മെയിൽ
തുടങ്ങിയവയെല്ലാം പി ന്നിലുണ്ട്. രണ്ട്മണിക്കൂറിനു ശേഷമാണ്ട്രാക്കിലെ
പ്രശ്നം പരിഹരിച്ചത്. വണ്ടി ഉടൻ കായംകുളത്ത്എത്തും.