കഞ്ചാവ്പരിശോധനയ്ക്കിടെ എക്സൈസ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികൾ പി ടിയിൽ

Spread the love

പാലക്കാട്: എക്സൈസ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട്പോകാൻ ശ്രമം. കഞ്ചാവ്
പരിശോധനയ്ക്കിടെയാണ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചത്.
വാളയാർ അട്ടപ്പള്ളത്ത്വെച്ച്ഉദ്യാഗസ്ഥൻ വാഹനത്തിൽ നിന്ന്ചാടി
രക്ഷപ്പെട്ടു . സ്റ്റേറ്റ്എക്സൈസ്സ്ക്വാഡിലെ സുബി നെയാണ്ആക്രമികൾ
തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചത്.
പി ന്നീട്കൊഴിഞ്ഞാമ്പാറയിൽ കഞ്ചാവ്ഉപേക്ഷി ച്ച്സംഘം വാഹനവുമായി
കടന്നു.തട്ടിക്കൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം
പോലീ സ്കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന കോട്ടയം
സ്വദേശികളായ ഫാദിൽ, ജേക്കബ്എന്നിവരെ പോലീ സ്കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *