ആഢംബര കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Spread the love

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്തപെൺകുട്ടി
കൂട്ടബലാത്സംഗത്തിനിരയായി. ഹൈദരാബാദിലാണ്സംഭവം. ആഢംബര
കാറിൽ വെച്ചാണ് 4 പേർ ചേർന്ന്കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തിൽ പോലീ സ്കേസ്രജിസ്റ്റർ ചെ യ്തു . ബലാത്സംഗത്തിന്ഉപയോഗിച്ച
ആഢംബര കാർ പോലീ സ്കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *