ക്യാപ്റ്റന്‍ നിലംപരിശായി; അന്തസ്സുണ്ടെങ്കി ൽ പി ണറായി രാജിവയ്ക്കണം: സുധാകരൻ

Spread the love

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ൽ
ക്യാപ്റ്റൻ നിലംപരിശായെന്ന്കെപി സിസി പ്രസിഡന്റ്
കെ.സുധാകരൻ. തൃക്കാക്കരയിലെ ജനഹിതം
കേരളത്തിന്റെ ജനഹിതമാണെന്നും, അതംഗീകരിച്ച്
മുഖ്യ മന്ത്രി രാജിവയ്ക്കണമെന്നും കെ.സുധാകരൻ
വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്ഈ തിരഞ്ഞെടുപ്പി ലൂടെ ഉണ്ടായി. എല്ലാ
ജില്ലകളിൽനിന്നുമുള്ളകോൺഗ്രസ്പ്രവർത്തകർ
തൃക്കാക്കരയിലെത്തി ഒറ്റക്കെട്ടായി പ്രവർത്തിച്ചു.
കെ.റെയിൽ വേണ്ടഎന്ന പ്രഖ്യാ പനമാണ്തിരഞ്ഞെടുപ്പ്
ഫലം. പദ്ധതിയുടെ പേരിൽഅമ്മമാരെയും
കുട്ടികളെയും വലി ച്ചി ഴച്ചത്ആരും മറക്കില്ല. കെ
റെയിലി ന്റെ പേരിലാണ്എൽഡിഎഫ്വോട്ടു ചോദിച്ചത്.
ഇനിയെങ്കി ലും ജനതാൽപര്യംഅനുസരിച്ചുള്ള
വി കസനവുമായി സർക്കാർ മുന്നോട്ടു പോകണം. അതിനുള്ളമുന്നറിയിപ്പാണ്തിരഞ്ഞെടുപ്പ്ഫലം. ഓരോ
റൗണ്ട്വോട്ടെണ്ണൽ കഴിയുമ്പോഴും എൽഡിഎഫ്
പി ന്നോട്ടു പോയി. ഇടതു സർക്കാരിന്റെ നിലനിൽപ്പി ന്റെചോദ്യചി ഹ്നമായാണ്ഈതിരഞ്ഞെടുപ്പി നെ കാണാൻ
കഴിയുക. തൃക്കാക്കര തിരഞ്ഞെടുപ്പ്സർക്കാരിന്റെ
വി ലയിരുത്തലെന്നാണ്പാർട്ടി സെക്രട്ടറിയും മന്ത്രിമാരും
പറഞ്ഞത്. തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്റെ
ജനഹിതമാണ്. അന്തസ്സുണ്ടെങ്കി ൽ പി ണറായി
രാജിവയ്ക്കണം. മുൻകാല തിരഞ്ഞെടുപ്പ്ചരിത്രം
മാറ്റിയെഴുതിയാണ്ഒരു മുഖ്യ മന്ത്രി ഇത്രയും ദിവസം
മണ്ഡലത്തിൽ തങ്ങിയത്. എന്നിട്ടും ഒരു റൗണ്ടിൽപോലും
മുന്നിലെത്താൻ കഴിഞ്ഞില്ല. മുഖ്യ മന്ത്രിയുടെ
പ്രതികരണത്തിനായി ജനങ്ങൾ സാകൂതം
കാത്തിരിക്കുകയാണ്.
തിരഞ്ഞെടുപ്പ്ധൂർത്താണ്എൽഡിഎഫ്നടത്തിയത്. ഒരു
ഉപതിരഞ്ഞെടുപ്പി ലും ഇത്ര തുക ചെ ലവഴിച്ചു കാണില്ല. കള്ളവോട്ടും വ്യാ പകമായി നടന്നു. കോൺഗ്രസ്
നേതാവായിരുന്ന കെ.വി .തോമസഎൽഡിഎഫിലെത്തിയതു സംബന്ധിച്ച ചോദ്യത്തിന്,
എന്തു കെ.വി .തോമസ്? സ്വന്തം പഞ്ചായത്തിൽ പത്ത്
വോട്ടു ആപേരിൽ കി ട്ടിയോ എന്നായിരുന്നു സംസ്ഥാന
അധ്യക്ഷന്റെ പ്രതികരണം.
സഭയുടെ പി ന്തുണ ലഭിച്ചോ എന്ന ചോദ്യത്തിന്,
കോൺഗ്രസിന്എല്ലാ വി ഭാഗങ്ങളുടെയും
പി ന്തുണയുണ്ടെന്നായിരുന്നു മറുപടി. എൽഡിഎഫും
യുഡിഎഫും തമ്മിലാണ്മത്സരം നടന്നത്. അല്ലാതെ
സഭയുമായല്ല മത്സരം. സഭയുടെ പി ന്തുണയും
കോൺഗ്രസിനു ലഭിച്ചി ട്ടു ണ്ട്. ഇടതുസ്ഥാനാർഥിയുടെ
പേരിൽ വ്യാ ജ വി ഡിയോ ഇറക്കിയത്ആരാണെന്ന്
പൊലീ സ്കണ്ടുപി ടിക്കട്ടെ. വരാൻ പോകുന്ന ലോക്സഭാക്സ
തിരഞ്ഞെടുപ്പി ന്റെ സൂചനയാണിതെന്നും കെപി സിസിഅധ്യക്ഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *