വാഹനാപകടത്തിനു പി ന്നാലെബസിന് തീപി ടിച്ചു; കർണാടകയിൽ 7 പേർ വെന്തുമരി ച്ചു
ബെംഗളൂരു∙ കർണാടകയിലെ കൽബുർഗി ജില്ലയിലെ
കമലാപുരയിൽ ബസും മിനിലോറിയും
കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ 7 പേർ വെന്തുമരിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ്അപകടം ഉണ്ടായത്. ഡീസൽ
ടാങ്കി ലെ ചോർച്ചയെ തുടർന്ന്ബസിന്
തീപി ടിക്കുകയായിരുന്നുവെന്നാണ്പ്രാഥമിക നിഗമനം. 29പേരാണ്ബസിൽ ഉണ്ടായിരുന്നത്. 22 പേർ രക്ഷപ്പെട്ടതായിപൊലീ സ്അറിയിച്ചു. ഗോവയിൽ നിന്ന്
ഹൈദരാബാദിലേക്കു പോയവരാണ്അപകടത്തിൽ
പെട്ടതെന്നാണ്വി വരം. ബസ്പൂർണമായും കത്തി നശിച്ചു