പത്താം ക്ലാസിൽ ഫുൾ എ പ്ലസ്; പ്ലസ്വൺ പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ വി ദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Spread the love

കുന്നിക്കോട്: പത്താം ക്ലാസ്പരീക്ഷയിൽ എല്ലാ വി ഷയങ്ങൾക്കും എ പ്ലസ്
നേടിയ വി ദ്യാർത്ഥിനി പ്ലസ്വൺ പരീക്ഷയിൽ തോൽക്കുമെന്ന പേടി കൊണ്ട്
തൂങ്ങി മരിച്ചു. തലവൂർ ഞാറക്കാട്നന്ദനത്തിൽ സനൽ കുമാർ അനിത
ദമ്പതിമാരുടെ മകൾ സനിഗെയാണ് (17) വീ ട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കണ്ടെത്തിയത്. പ്ലസ്വൺ മോഡൽ പരീക്ഷഇന്ന്ആരംഭിക്കാനിരിക്കെയാണ്
പെൺകുട്ടിയുടെ ആത്മഹത്യ.
അനിതയ്ക്ക്മാന്നാറിലാണ്ജോലി . അതുകൊണ്ട്ആഴ്ചയി ഴ്ച ലൊരിക്കലേ വീ ട്ടിൽ
വരാറുള്ളു. ആശാരിപ്പണിക്കാരനായ സനൽകുമാർ രാത്രി എട്ടോടെയാണ്
ജോലി കഴിഞ്ഞ്എത്തുന്നത്. സഹോദരി കോട്ടവട്ടത്തുള്ള
കുടുംബവീ ട്ടിലായിരുന്നു. വൈകി ട്ട്പല തവണ ഫോണിൽ വി ളിച്ചി ട്ടും സനിഗ
ഫോണെടുക്കാഞ്ഞതിനെ തുടർന്ന്അനിത അയൽവീ ട്ടു കാരിയെ വി ളിച്ചു.
ഇവർ വന്ന്നോക്കിയപ്പോൾ വീ ട്അടഞ്ഞുകി ടക്കുകയായിരുന്നു.
ക്ഷേത്രത്തിൽ പോയതാകാമെന്ന്കരുതി തിരക്കിച്ചെന്നെങ്കി ലും കണ്ടില്ല. വീ ണ്ടുമെത്തി പരിശോധിച്ചപ്പോൾ കതക്അകത്തുനിന്ന്
പൂട്ടിയിരിക്കുകയാണെന്ന്ബോദ്ധ്യമായി. ഇതോടെ നാട്ടു കാർ വാതിൽ
തകർത്ത്അകത്തുകടന്നപ്പോഴാണ്കി ടപ്പ്മുറിയിലെ ഫാനിൽ തൂങ്ങിയ
നിലയിൽ കണ്ടെത്തിയത്. തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ
ചെ യ്യുന്നുവെന്ന കുറിപ്പും ലഭിച്ചു. പുനലൂർ ഗവ.എച്ച്.എസ്.എസ്
വി ദ്യാർത്ഥിനിയായ സനിഗ ടിക്ടോക്കിലും താരമായിരുന്നു. ബി രുദ
വി ദ്യാർത്ഥിനി സനിതയാണ്സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *