യുഎസിൽ വീ ണ്ടും വെടിവയ്പ്; അക്രമി ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെ ട്ടു

Spread the love

വാഷി ങ്ടൻ∙ ടെക്സസി ക്സ ലെ സ്കൂ ളിലുണ്ടായ
ആക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ്
യുഎസിൽ വീ ണ്ടും വെടിവയ്പ് . യ്പ്
ഓക്ലഹോമയിലെ
ടൾസയിൽ സെന്റ്ഫ്രാൻസിസ്ആശുപത്രി
വളപ്പി ലുണ്ടായ വെടിവയ്പ്പി ൽ നാലു പേർ കൊല്ലപ്പെട്ടു . അക്രമിയും മരിച്ചു. അക്രമി സ്വയം
വെടിയുതിർത്തതാണോഅതോ പൊലീ സ്
വധിച്ചതാണോ എന്നു വ്യ ക്തമല്ല. നിരവധി പേർക്ക്
പരുക്കേറ്റിട്ടു ണ്ടെന്നാണ്വി വരം.
പ്രാദേശിക സമയംവൈകി ട്ട് 4.52നാണ്സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിൽനിന്നു പുറത്തുവന്ന
അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ
കുറിച്ച്കൂടുതൽഅന്വേഷി ച്ചു വരികയാണെന്ന്
അധികൃതർഅറിയിച്ചു.
കഴിഞ്ഞആഴ്ച യുഎസിലെ ടെക്സസ് ക്സ സംസ്ഥാനത്തെ
യുവാൽഡി പട്ടണത്തിലുള്ളറോബ്എലമെന്ററി
സ്കൂ ളിൽ 18 വയസ്സുള്ളഅക്രമി സാൽവദോർ റാമോസ്
നടത്തിയ വെടിവയ്പി ൽ 2,3,4 ക്ലാസുകളിൽ പഠിക്കുന്ന 19
കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 7 മുതൽ 10 വയസ്സ്വരെ പ്രായമുള്ളവരാണ്കൊല്ലപ്പെട്ട കുട്ടികൾ.

Leave a Reply

Your email address will not be published. Required fields are marked *