ബസ്സ്റ്റാൻഡിൽ കി ടന്നുറങ്ങിയ വയോധികനെ തെരുവ്നായ്ക്കൾ ആക്രമിച്ചു; കടിയേറ്റ്മുഹമ്മദിന് ഗുരുതര പരുക്ക്
വയനാട്: ബസ്സ്റ്റാൻഡിൽ വെച്ച്വയോധികനെ തെരുവ്നായ്ക്കൾ
ആക്രമിച്ചു. പാലശ്ശേരി കൊലാട്ട്കുരിക്കൾ മുഹമ്മദ് (88) നാണ്പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി സർക്കാർ ആശുപത്രിയിൽ
പ്രവേശിപ്പി ച്ചു. തലക്കും നെഞ്ചി നും കൈക്കും കടിയേറ്റു.
ബന്ധുക്കളൊന്നുമില്ലാത്തമുഹമ്മദ്മേപ്പാടി ബസ്സ്റ്റാൻഡിലാണ്
കഴിഞ്ഞുവന്നിരുന്നത്. വ്യാ ഴാഴ്ച പുലർച്ചെ സ്റ്റാൻഡിൽ
കി ടന്നുറങ്ങുകയായിരുന്ന ഇയാളെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു.
ചോരവാർന്നു നിന്ന മുഹമ്മദിനെ രാവി ലെ ടൗണിലെത്തിയ
ചുമട്ടു തൊഴിലാളികളാണ്കണ്ടത്. ഇവർ ഉടനെ പൊലീ സിൽ വി വരമറിയിച്ചു.
പൊലീ സെത്തി മുഹമ്മദിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക്മാറ്റി.
തലക്കും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടു ണ്ട്.