സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ്; ചോദ്യം ചെ യ്യലി ന് ഹാജരാകണം
ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ്കേസിൽ കോൺഗ്രസ്
അധ്യക്ഷസോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ്ഡയറക്ടറേക്ട റ്റ്നോട്ടിസ്അയച്ചു. അടുത്തബുധനാഴ്ച ഇരുവരും ചോദ്യം ചെ യ്യലി ന്
ഹാജരാകണമെന്നാണ്ആവശ്യം. അതേസമയം, കേന്ദ്ര
സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്ന്
കോൺഗ്രസ്ആരോപി ച്ചു. കള്ളപ്പണ ഇടപാടിന്യാതൊരു
തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും
കോൺഗ്രസ്നേതൃത്വം പ്രതികരിച്ചു.
നാഷനൽ ഹെറാൾഡ്പത്രത്തിന്റെ
നടത്തിപ്പുകാരായിരുന്നഅസോഷ്യേ റ്റഡ്ജേണൽ
ലി മിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും
യങ്ഇന്ത്യ ലി മിറ്റഡ്എന്ന കമ്പനി ഏറ്റെടുത്തതിൽ
കള്ളപ്പണ ഇടപാട്നടന്നിട്ടു ണ്ടോയെന്നാണ്ഇഡി
അന്വേഷി ക്കുന്നത്.