കൊച്ചി യിൽസ്വകാര്യ ബസുകൾക്ക്നിയന്ത്രണം; ഇടതുവശം ചേർന്ന് പോകണം, ഓവർടേക്കിങ് പാടില്ല!
കൊച്ചി ∙ നഗരത്തിൽ സ്വകാര്യ ബസുകൾക്കു നിയന്ത്രണം
ഏർപ്പെടുത്തിഹൈക്കോടതി. സ്വകാര്യ ബസുകള്‍
റോഡിന്റെ ഇടതുവശം ചേർന്നു പോകണം. ഓവർ
ടേക്കിങ്പാടില്ല. വേഗം നിയന്ത്രിക്കണം. ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമാക്കാൻ
ഹൈക്കോടതി നിർദേശിച്ചു.
കൊച്ചി നഗരത്തിൽ സ്വകാര്യബസുകൾ ഹോൺ
മുഴക്കുന്നതു നിരോധിക്കണമെന്ന്ഹൈക്കോടതി
ആവശ്യപ്പെട്ടു . ഉത്തരവി റക്കാൻ പൊലീ സ്
കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പി നും
ഹൈക്കോടതി നിർദേശം നൽകി .