20 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ട്, കുഞ്ഞിനെ രക്ഷപെടുത്തി
ചേര്‍ത്തല: മാനസികവെല്ലുവി ളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ
കുഞ്ഞിനെ പ്ളാസ്റ്റിക്കൂടിലാക്കി പൊഴിച്ചാലി ലെറിഞ്ഞു. ബന്ധുകണ്ടതിനാല്‍ കുഞ്ഞ്രക്ഷപ്പെട്ടു . ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലി യില്‍
വ്യാ ഴാഴ്ച വൈകീ ട്ടായിരുന്നു സംഭവം.
കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ്ആശുപത്രിയിലെ തീവ്രപരിചരണ
വി ഭാഗത്തില്‍ പ്രവേശിപ്പി ച്ചു. കുഞ്ഞിനു കാര്യമായ പരിക്കില്ല. ഏഴാംമാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീ ട്ടിലെ പ്രത്യേക മുറിയില്‍
നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞശനിയാഴ്ചയാ ഴ്ച ണ്ആശുപത്രിയില്‍നിന്നു വീ ട്ടിലെത്തിയത്. മൂത്തകുട്ടിയെ കാണാത്തതിന്റെ വി ഷമത്തിലാണ്
കുഞ്ഞിനെ ഉപേക്ഷി ച്ചതെന്നാണ്ഇവര്‍ അര്‍ത്തുങ്കല്‍ പോലീ സിനോടു പറഞ്ഞത്.
യുവതി വീടിനുസമീപത്തെതോട്ടിലേക്ക്കൂടെറിയുന്നത്
ഭര്‍തൃസഹോദരനാണു കണ്ടത്. അമ്മയെ മാനസികാരോഗ്യ വി ദഗ്ധരെഗ്ധ
കാണിക്കാന്‍ നിര്‍ദേശം നല്‍കി യതായി അര്‍ത്തുങ്കല്‍ ഇന്‍സ്പെക്ടര്‍ക്ട പി .ജി. മധു പറഞ്ഞു.