കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ : വി ശദീകരണക്യാംപെയ്ൻ 30 മുതൽ
ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ
പദ്ധതികളെക്കുറിച്ച്ജനങ്ങളോട്നേരിട്ടു
വി ശദീകരിക്കാനുള്ളബി ജെപി ക്യാംപെയ്ൻ 30 മുതൽ
തുടങ്ങും. പാർട്ടി ദേശീയഅധ്യക്ഷൻ ജെ.പി . നഡ്ഡയുടെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓരോ
മന്ത്രിമാർക്കും 4 ലോക്സഭാക്സ മണ്ഡലങ്ങളുടെ വീ തം
ചുമതല നൽകി . ജനോപകാരപ്രദമായ പദ്ധതികളുടെ
പുരോഗതി മന്ത്രിമാർ വി ശദീകരിക്കും. പാർട്ടി
എംപി മാരും വീ ടുകളിലെത്തി
ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച്വി വരങ്ങൾ നൽകും.
സർക്കാരിന്റെ വാർഷി കംആചരിക്കുന്ന മേയ് 30 മുതൽ ജൂൺ 14 വരെയാണ് ‘സേവനം, സദ്ഭരണം,
പാവപ്പെട്ടവരുടെ ക്ഷേമം’ എന്ന പേരിലുള്ള
ക്യാംപെയ്ൻ. ജനപ്രതിനിധികൾ തങ്ങളുടെ
ബൂത്തുകളിൽ 75 മണിക്കൂർ ചെ ലവഴിക്കും.
തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ
പട്ടിക വി ഭാഗ വോട്ടു കൾ പാർട്ടിയിലേക്ക്
ആകർഷി ക്കുന്നതിനുള്ളതന്ത്രങ്ങൾആവി ഷ്കരി ഷ്ക ക്കാൻ പട്ടികവർഗ എംപി മാരുടെ യോഗം 27നു ബി ജെപി
ആസ്ഥാനത്തു നടക്കും. സംഘടനാ ജനറൽ സെക്രട്ടറി
ബി .എൽ. സന്തോഷ്, എസ്ടി മോർച്ച കേന്ദ്ര ഓർഗനൈസർ വി . സതീഷ്, ഇൻചാർജ്ദിലീ പ്സൈകി യ എന്നിവർ പങ്കെടുക്കും.