ടോപ് ന്യൂസ് പൊളിറ്റിക്സ് വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി. May 25, 2022 News Desk 0 Comments Spread the loveതിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കിയത്. ജോർജിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി.