‘അസാധാരണസാഹചര്യം’; കുരങ്ങുപനിക്കെതിരെ ജാഗ്രത വേണം: ലോകാരോഗ്യസംഘടന

Spread the love

ന്യൂഡൽഹി∙ കുരങ്ങുപനിക്കെതിര ജാഗ്രത
പുലർത്തണമെന്ന്ലോകാരോഗ്യ സംഘടനയുടെ
മുന്നറിയിപ്പ്. യുഎഇയിലും ചെ ക്റിപ്പബ്ലിക്കിലും
കുരങ്ങുപനിസ്ഥിരീകരിച്ചതോടെയാണ്മുന്നറിയിപ്പ്
നൽകി യത്. ആഫ്രിക്കയിൽ നിന്നും എത്തിയ
വനിതയ്ക്കാണ്യുഎഇയിൽ രോഗംസ്ഥിരീകരിച്ചത്.
ബെൽജിയത്തിൽ നിന്ന്എത്തിയ വനിതയ്ക്കാണ്ചെ ക്
റിപ്പബ്ലിക്കിൽ രോഗം ബാധിച്ചത്. പരിശോധിച്ച മൂന്നിൽ ഒരാൾക്ക്രോഗം
സ്ഥിരീകരിച്ചുവെന്ന്ചെ ക്റിപ്പബ്ലിക്നാഷനൽ
ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്പബ്ലിക്ഹെൽത്ത്അറിയിച്ചു.
യുഎഇയിൽ രോഗംസ്ഥിരീകരിച്ച യുവതിയുടെ
സമ്പർക്കപട്ടിക പരിശോധിച്ചുവരികയാണെന്നും
ആവശ്യമായ മുൻകരുതലുകൾ സ്വീ കരിച്ചെന്നും
അധികൃതർഅറിയിച്ചു.
19 രാജ്യങ്ങളിലായി 237 പേർക്കാണ്ഇതുവരെ രോഗം
സ്ഥിരീകരിച്ചത്. യൂറോപ്പി ലാണ്കൂടുതൽ പേർക്കും
രോഗം ബാധിച്ചത്. കോവി ഡ്വ്യാ പനം പോലെ
കുരങ്ങുപനി പടർന്നു പി ടിക്കാൻ സാധ്യതയിലെന്നാണ്
ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. അതേസമയം, അസാധാരണ സാഹചര്യമാണെന്നും
വ്യാ പനത്തെക്കുറിച്ച്പഠിക്കുകയാണെന്നും കൂടുതൽ
ജാഗ്രത വേണമെന്നും മുന്നറിയിപ്പ്നൽകി .
കുരങ്ങിൽ നിന്നു പടരുന്നവൈറൽ പനി മനുഷ്യ രിൽ
വ്യാ പകമായി പടരില്ലെങ്കി ലുംലൈംഗികബന്ധം പോലെ അടുത്തസമ്പർക്കം വഴി പകരാനിടയുണ്ടെന്ന്വി ദഗ്ധർഗ്ധ മുന്നറിയിപ്പ്നൽകി .
വസൂരിയെ നേരിടാൻ ഉപയോഗിച്ചി രുന്ന വാക്സീ നാണ്
നിലവി ൽ കുരുങ്ങുപനിക്കും നൽകുന്നത്. ഇത് 85%
ഫലപ്രദമാണ്. ജനങ്ങൾക്കു മുഴുവൻ വാക്സീ ൻ
നൽകുന്നില്ലെങ്കി ലും ജീ വന്ഭീഷണി നേരിടുന്ന
സാഹചര്യത്തിൽ രോഗികൾക്കും
സമ്പർക്കത്തിലുള്ളവർക്കും വാക്സീ ൻ നൽകുമെനയുകെആരോഗ്യസുരക്ഷഏജൻസി ഉപദേഷ്ടാവ്ഡോ.സൂസൻ ഹോപ്കി ൻസ്പറഞ്ഞു.
1960 ൽ കോംഗോയിലാണ്കുരങ്ങുപനിആദ്യമായി
കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത്
ചി ക്കൻപോക്സി നു സമാനമായ കുരുക്കൾ എന്നിവയാണ്
ലക്ഷണങ്ങൾ. പരോക്ഷമായി രോഗികളുമായി
സമ്പർക്കമുണ്ടായവർആശങ്കപ്പെടാനില്ലെന്നാണ്
ഡോക്ടർക്ട മാരുടെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *