വി വാഹ മോചി തരായെന്ന്കേട്ടാൽ എന്ത്നാണക്കേട്? സഹിച്ചും ക്ഷമിച്ചും ജീ വി ക്കണമെന്ന ഉപദേശം എന്തിന്വേണ്ടി? സമൂഹം എന്തെങ്കി ലും പറയട്ടെ; ഒത്തുതീർപ്പി ന്ശ്രമിച്ച്മക്കളുടെ ജീ വി തം കളയരുത്

Spread the love

മക്കൾ വി വാഹമോചി തരായെന്ന്ലോകമറിഞ്ഞാൽ നാണക്കേടാണെന്ന് ചി ന്തിക്കുന്നവരാണ്ഇന്നും ഒരുപാട്രക്ഷി താക്കൾ. വി വാഹമോചനം
പാപമാണെന്നും, സംസ്കാ രത്തിന്ചേർന്നതല്ലെന്നും എന്ത്കണ്ടാലും സഹിച്ചു ക്ഷമിച്ചും ജീ വി ക്കണമെന്നാണ്ഈസമൂഹത്തിലെ മാതാപി താക്കൾ തങ്ങളുടെ മകൾക്ക്നൽകുന്ന ഉപദേശം. ഒരുമിച്ച്ജീ വി ക്കാൻ സാധ്യമല്ലെന്ന്പറഞ്ഞാൽ
ഉപദേശങ്ങൾ കൊണ്ട്അവരുടെ മനസ്മാറ്റും. കുടുംബത്തിന്റെ അന്തസ്സ് തകരുമെന്നു പറഞ്ഞ്കരഞ്ഞും അപേക്ഷി ച്ചുമൊക്കെ മക്കളെ ബന്ധത്തില്‍  തളച്ചി ടുകയാണ്മാതാപി താക്കൾ. വി വാഹബന്ധത്തിൽ എന്തു പ്രശ്നങ്ങശ്ന ളുണ്ടായാലും അതുമായി പൊരുത്തപ്പെട്ടു മരണം വരെ മുന്നോട്ടു
പോകണം എന്ന്പറഞ്ഞു അവരെ നിർബന്ധിക്കും.
ആരും വി വാഹമോചി തരാകണമെന്ന തീരുമാനത്തോടെയല്ല വി വാഹബന്ധത്തിലേക്കു കടക്കുന്നത്. പങ്കാളിയുമായി ഒരു തരത്തിലും
പൊരുത്തപ്പെടാൻ സാധിക്കില്ലെന്ന്ഉത്തമബോധ്യം വന്നാൽ മാത്രമേ ഒരാൾ വി വാഹമോചനത്തെക്കുറിച്ചു ചി ന്തിക്കൂ. വി വാഹമോചനത്തെക്കുറിച്ച്മക്കൾ
പറയുമ്പോൾ, എങ്ങനെയും ഒത്തുതീർപ്പാക്കണം എന്നു വാശിപി ടിക്കുന്നതിനു മുൻപ്മക്കളുടെ ഭാഗത്തുനിന്നു കൂടി ചി ന്തിക്കാൻ മാതാപി താക്കൾ
തയാറാകണം. പ്രശ്നങ്ങശ്ന ൾ രമ്യമായി പരിഹരിക്കാൻ ഒരു പക്ഷേമാസങ്ങളോ വർഷങ്ങളോ ആയി അവർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരിക്കും. ഒരിക്കലും
നന്നായി മുന്നോട്ടു പോവി ല്ല എന്ന്ഉത്തമ ബോധ്യം വന്നതുകൊണ്ടാവാം അവർ വി വാഹമോചനം എന്നആവശ്യം മുന്നോട്ടു വച്ചത്. വി വാഹമോചനം
വേണമെന്ന്അവർആവശ്യപ്പെട്ടാൽ അവരെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെ യ്യരുതവി വാഹബന്ധം ദീർഘകാലം നിലനിൽക്കുന്നതിന്റെ ഉദാഹരണങ്ങൾ മക്കൾക്കു മുന്നിൽ വി ശദീകരിക്കുമ്പോൾ ഒരു കാര്യം മറന്നു പോകരുത്;
നീണ്ടു നിൽക്കുന്ന എല്ലാ വി വാഹബന്ധങ്ങൾക്കും പറയാനുള്ളത്സന്തുഷ്ട ദാമ്പത്യത്തിന്റെ കഥയല്ലെന്നും പലരും സമൂഹത്തെപേടിച്ച് എങ്ങനെയൊക്കെയോ യോജിച്ച്മുന്നോട്ടു പോകുന്നതാണെന്നും. അസന്തുഷ്ട
ദാമ്പത്യത്തിൽ തുടരാൻ നിങ്ങൾക്ക്സ്വാതന്ത്ര്യമുണ്ടെങ്കി ൽ അത്തരമൊരു ബന്ധത്തിൽനിന്ന്മോചനം നേടാനുള്ള സ്വാതന്ത്ര്യം മക്കൾക്കുമുണ്ടെന്ന്
നിങ്ങൾ തീർച്ചയായും ഓർക്കണം. മനസ്സ്മടുപ്പി ക്കുന്ന ബന്ധത്തിൽനിന്ന് മക്കൾ മോചനം നേടാൻ ആഗ്രഹിച്ചാൽ അവർ അങ്ങനെയൊരു
തീരുമാനമെടുക്കാൻ ധൈര്യം കാട്ടിയല്ലോ എന്നോർത്ത്അഭിമാനിക്കുകയാണ് വേണ്ടത്.
ദമ്പതികൾക്കിടയിലെ മാനസിക പൊരുത്തത്തിന്റെ മാനദണ്ഡം ഒരേ തരം സിനിമ, ഒരു ഭക്ഷണവി ഭവം, ഒരേ നിറത്തോടുള്ള ഇഷ്ടം തുടങ്ങിയവ മാത്രമല്ല.
അതിനുമപ്പുറം ചി ലതുണ്ട്. പരസ്പരം സ്പ മനസ്സിലാക്കാനും ആശയവി നിമയം
നടത്താനുമുള്ള കഴിവ്, സാഹചര്യങ്ങളോടുള്ള പ്രതികരണം, മൂല്യ ങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാ ഴ്ച ട്തുടങ്ങിയവ അതിൽപ്പെടുന്നു.
രണ്ടു മനുഷ്യ ർ തമ്മിൽ പൊരുത്തപ്പെടാൻ കഴിയാത്തതരത്തിൽ പല
പ്രശ്നങ്ങശ്ന ളുമുണ്ടാകാറുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച്തുറന്നു പറഞ്ഞാലും
അതു മറ്റുള്ളവർക്ക്മനസ്സിലാകണമെന്നില്ല. അവർക്കൊരുമിച്ചുള്ള ജീ വി തം
വല്ലാതെ ദുസ്സഹമാകുമ്പോഴാകും വി വാഹമോചനമെന്ന
തീരുമാനത്തിലെത്തുന്നത്. അക്രമസ്വഭാവം പ്രകടിപ്പി ക്കുന്ന പങ്കാളിക്കൊപ്പം തുടരാൻ മക്കളെ ഒരിക്കലും നിർബന്ധിക്കരുത്. മറിച്ച്ബന്ധം ഉപേക്ഷി ച്ച്
വരാനും വി വാഹമോചനത്തെകുറിച്ച്ചി ന്തിക്കാനും അവരെഉപദേശിക്കുകയാണ്വേണ്ടത

നിങ്ങളുടെ മക്കളെ നിങ്ങളെക്കാൾ നന്നായി മറ്റാർക്കും മനസ്സിലാവി ല്ല. അതുകൊണ്ടുതന്നെ അവരെ ഉപദേശിക്കുമ്പോഴും അവരെ വി ശ്വസിക്കാൻ
നിങ്ങൾ തയാറാകണം. പലപ്പോഴും നിങ്ങളുടെ തീരുമാനങ്ങളോടു യോജിക്കാൻ
മക്കൾക്ക്കഴിയണമെന്നില്ല. നിങ്ങളോളം ജീ വി തം കണ്ടിട്ടില്ലെങ്കി ലും അവരും
മുതിർന്ന വ്യ ക്തികളാണെന്ന്അംഗീകരിക്കണം. അവർക്കും അവരുടേതായ
തീരുമാനങ്ങളുണ്ട്. അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച്നല്ല തിരിച്ചറിവും
ഉണ്ടാകും. തീരുമാനങ്ങളുടെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുന്നതിനാൽ അവരുടെ വി വാഹമോചനം നിങ്ങളുടെ ഉറക്കം കെടുത്തുമെന്ന ക്ലീഷേ
ഡയലോഗുകളൊന്നും അവരോടു പറയാതിരിക്കാനും ശ്രദ്ധിക്കണം.
സമൂഹമെന്തു പറയും എന്നആധിയിൽ ഒരിക്കലും അവരെ ഒറ്റപ്പെടുത്തരുത്.
അവരുടെ അഭിപ്രായത്തോടു യോജിക്കാൻ കഴിയുന്നില്ലെങ്കി ൽപ്പോലും
അവരെടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം നിൽക്കാൻ മനസ്സു കാട്ടണം. ഒരു കാര്യം തീർച്ചയായും ഓർക്കണം. അവരെ വി ധിക്കാൻ സമൂഹം അവി ടത്തന്നെയുണ്ടാകും, ഒപ്പം നിൽക്കാനും സാന്ത്വനം പകരാനും നിങ്ങൾ മാത്രമേ ഉണ്ടാകൂ .

വി വാഹമോചനം ഒരിക്കലും ജീ വി തത്തിന്റെ അവസാനമല്ലെന്ന ധൈര്യം മക്കൾക്ക്കൊടുക്കണം. സമൂഹം എന്തുവേണമെങ്കി ലും പറഞ്ഞുകൊള്ളട്ടെ,
മോശം വി വാഹജീ വി തത്തിൽ നിന്നു കരകയറുന്ന നിങ്ങളുടെ മക്കളുടെ ജീ വി തം മെച്ചപ്പെടുകയേ ഉള്ളൂ എന്ന ഉറപ്പ്നിങ്ങൾക്കുണ്ടാകണം. നിങ്ങളുടെ
മക്കളുടെ സന്തോഷത്തിനു മുന്നിൽ മറ്റൊന്നും പ്രശ്നമശ്ന ല്ല എന്ന് മനസ്സിലുറപ്പി ക്കുക.
സമൂഹത്തെക്കുറിച്ചും ഭാവി യെക്കുറിച്ചും മറന്നേക്കുക. നിങ്ങളുടെ മക്കളുടെ സന്തോഷത്തിനു മാത്രം മുൻഗണന നൽകുക. ഇഷ്ടമില്ലാത്ത
വി വാഹബന്ധത്തിൽ മരണം വരെ കടിച്ചു തൂങ്ങാതെ അതിൽനിന്ന്പുറത്തു കടക്കാൻ അവർ കാണിച്ച ധൈര്യത്തെഅഭിനന്ദിക്കുക. അവർ
അവി വേകമൊന്നും കാട്ടാതെ ബുദ്ധിപരമായ തീരുമാനമെടുത്തതിൽ അവരെ
അഭിനന്ദിക്കുക. എന്തുപ്രശ്നമു ശ്ന ണ്ടായാലും ഒപ്പമുണ്ടെന്ന്ഉറപ്പു നൽകി അവരെ ചേർത്തു പി ടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *