ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാ വി ലക്കേർപ്പെടുത്തി സൗദിഅറേബ്യാ
ജിദ്ദ: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക്വി ലക്കേർപ്പെടുത്തി
സൗദി അറേബ്യ . തങ്ങളുടെ പൗരൻമാർക്കാണ്സൗദി യാത്രാ വി ലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോവി ഡ്കേസുകൾ വീ ണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ്പുതിയ തീരുമാനം. ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാ നിസ്താ ൻ, യമൻ, സൊമാലി യ, എതോപ്യ , കോംഗൊ, ലി ബി യ,
ഇൻഡോനേഷ്യ , വി യറ്റ്നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക്യാത്ര ചെ യ്യുന്നതിനാണ്സൗദി പൗരന്മാർക്ക് വി ലക്കേർപ്പെടുത്തിയിട്ടു ള്ളത്. സൗദിയിൽ ഇതുവരെ മങ്കി പോക്സ്കേസുകളൊന്നും സ്ഥിരീകരിച്ചി ട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകൾ
നിരീക്ഷി ക്കുന്നതിനും അവ കൈകാര്യം ചെ യ്യുന്നതിനുമുള്ള എല്ലാ സംവി ധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വി ശദീകരിച്ചു.