മേയ്മാസത്തെശമ്പളം കൊടുക്കാൻ 65 കോടി ആവശ്യപ്പെട്ട്കെ സ് ർ ടി സി
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ഏപ്രി ൽ
മാസത്തെശമ്പളം വി തരണം പൂർത്തിയാക്കാൻ ഇനിയും 6 കോടി കൂടി വേണം. ഇത്ഇന്നു വി തരണം ചെ യ്യുമെന്നാണ്
വി വരം. ഇൻസ്പെക്ടർക്ട , ഓഫിസർ റാങ്കി ലുള്ളവരുടെ
ശമ്പളമാണ്ഇനി വി തരണം ചെ യ്യാൻ ബാക്കിയുള്ളത്. അതേസമയം, മേയ്മാസത്തെശമ്പളം വി തരണം ചെ യ്യാൻ
65 കോടി നൽകണമെന്നാവശ്യപ്പെട്ട്ഗതാഗതവകുപ്പ്
ധനവകുപ്പി നു ഫയൽകൈമാറി. 30 കോടിയാണ്
കഴിഞ്ഞതവണ മാസാദ്യം തന്നെ ധനവകുപ്പ്
കൈമാറിയത്. ബാക്കി 52 കോടി ഇല്ലാത്തതിനാലാണ്
ശമ്പളം കൊടുക്കാൻ 20വരെ കാത്തിരിക്കേണ്ടിവന്നത്. കഴിഞ്ഞദിവസം ധനവകുപ്പ്വീ ണ്ടും 20കോടി കൂടി
നൽകി യ ശേഷമാണ്ശമ്പളം വി തരണം ചെ യ്തത്.