‘ദിലീ പി നെ രക്ഷി ക്കാന്‍ പൊലീ സ്ഉന്നതന്‍ 50 ലക്ഷം വാങ്ങി’; ശ്രീജിത്തിനെതിരെയും നീക്കം
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി
പീ ഡിപ്പി ച്ചെന്ന കേസിൽ നടൻ ദിലീ പി നെ പ്രതി
ചേർക്കാതിരിക്കാൻ പൊലീ സിലെ ഉന്നതൻ 50 ലക്ഷം രൂപ
വാങ്ങിയെന്ന വി വരം പുറത്തുവന്നതോടെ
തുടരന്വേഷണം പ്രതിസന്ധിയിലായി. പണം
വാങ്ങിയെന്നആരോപണം നേരിടുന്ന ഉന്നതൻ
സർവീ സിൽ നിന്നു വി രമിച്ചി ട്ടും അദ്ദേഹം
നിയന്ത്രിച്ചി രുന്ന ലോബി പൊലീ സിൽ ഇപ്പോഴും
ശക്തമാണ്. ഇവർ നടത്തിയ ചരടുവലി യാണ്
അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന്എഡിജിപി :
എസ്.ശ്രീജിത്തിനെ മാറ്റാൻ വഴിയൊരുക്കിയത്.
കേസിൽ ദിലീ പ്അറസ്റ്റിലായതോടെ ‘50 ലക്ഷം
കൊടുത്തതു വെറുതെയായെന്നു’ പറഞ്ഞആലപ്പുഴ
സ്വദേശിയുടെ മൊഴിയെടുക്കാൻക്രൈംബ്രാഞ്ച്
തയാറെടുക്കുന്നതിനിടയിലാണ്അന്വേഷണ
സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്.
പുതിയക്രൈംബ്രാഞ്ച്മേധാവി വി ളിച്ചു ചേർന്ന
അന്വേഷണ സംഘത്തിന്റെആദ്യ യോഗത്തിൽ
നൽകി യ നിർദേശം കോടതിയെയുംഅഭിഭാഷകരെയും
പ്രതിക്കൂട്ടിലാക്കുന്നഅന്വേഷണ വി വരങ്ങൾ
പുറത്തുവരരുതെന്നാണ്.
നടിയെ പീ ഡിപ്പി ച്ചെന്ന കേസിൽ തെളിവു
നശിപ്പി ക്കാനും പ്രോസിക്യൂഷൻ സാക്ഷി കളെ
സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം
അഭിഭാഷകനെ ചോദ്യം ചെ യ്യാൻ
ഒരുങ്ങുന്നതിനിടയിലാണ്എഡിജിപി :
എസ്.ശ്രീജിത്തിനുംഅന്വേഷണ ഉദ്യോഗസ്ഥനായ
ഡിവൈഎസ്പി : ബൈജു പൗലോസിനുമെതിരെ ഇതേ
അഭിഭാഷകൻ സംസ്ഥാനഅഭ്യന്തര സെക്രട്ടറിക്കു പരാതി നൽകി യത്. ഒരാഴ്ചയ് ഴ്ച ക്കുള്ളിൽ ശ്രീജിത്തിനെസ്ഥലംമാറ്റി. തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം
കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചി ട്ടു ണ്ട്. ഇതോടെ ഇതുവരെ കണ്ടെത്തിയ തെളിവുകൾ കൂട്ടിയിണകഅനുബന്ധകുറ്റപത്രം സമർപ്പി ക്കാനുള്ളതത്രപ്പാടിലാണ് അന്വേഷണ സംഘം.