കൊച്ചി പോലീസ് പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിൽ പരിശോധന നടത്തി

Spread the love

കോടതി ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കൊച്ചി പോലീസ് ഈരാറ്റുപേട്ടയിലെ
വസതിയിൽ സേർച്ച് നടത്തി. പനങ്ങാട്
നിന്നുള്ള പോലീസ് സംഘമാണ് വസതിയിൽ
പരിശോധന നടത്തുന്നത്. വലിയ പോലീസ്
സന്നാഹവും സ്ഥലത്തുണ്ട്. നിലവിൽ പി.സി
ജോർജ്ജ് ഈരാറ്റുപേട്ടയിലില്ല.

Leave a Reply

Your email address will not be published. Required fields are marked *