ട്രൂകോളർ വേണ്ട; ഫോണിൽ വി ളിക്കുന്നവരുടെ പേര്ഇനി അറിയാം

Spread the love

ന്യൂഡൽഹി ∙ മൊബൈൽ ഫോണിൽ വി ളിക്കുന്നവരുടെ പേര്ട്രൂകോളർആപ്ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവി ധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ്എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര്ഫോൺകോൾ ലഭിക്കുന്ന വ്യ ക്തിയുടെ
മൊബൈൽ സ്ക്രീ നിൽ ദൃശ്യമാകുന്ന സംവി ധാനമാണു വരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടത്താൻ
കേന്ദ്ര ടെലി കോം വകുപ്പ്ടെലി കോം റെഗുലേറ്ററി
അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടു .
പ്രാരംഭനടപടികൾ ഏതാനും മാസങ്ങൾക്കകം
ആരംഭിക്കുമെന്ന്ട്രായ്ചെ യർമാൻ പി .ഡി.വഗേല
പറഞ്ഞു. ട്രൂകോളറും പുതിയ സംവി ധാനവും: ഫോണിൽ സേവ്ചെ യ്തി ട്ടില്ലാത്തനമ്പരിൽനിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യആപ്ആണ്. ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലി സ്റ്റ് അടിസ്ഥാനമാക്കിയാണ്ഇതു സാധ്യമാക്കുന്നത്.
ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ
പലതരത്തിലാകും സേവ്ചെ യ്തി രിക്കുക. അതിൽ
ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലി കോം വകുപ്പു കൊണ്ടുവരുന്ന സംവി ധാനത്തിൽ തിരിച്ചറിയൽരേഖയിലെഅതേ പേരു
തന്നെയാകും വി ളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക.

Leave a Reply

Your email address will not be published. Required fields are marked *