മഴ മുന്നറിയിപ്പി ൽ മാറ്റം; സംസ്ഥാനത്ത്ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലെർട്.
തിരുവനന്തപുരം: സംസ്ഥാനത്ത്മഴ മുന്നറിയിപ്പി ൽ മാറ്റം. 8 ജില്ലകളിൽ
യെല്ലോ അലർട്ട്പ്രഖ്യാ പി ച്ചി ട്ടു ണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട ജില്ലകളിൽ നേരത്തെപ്രഖ്യാ പി ച്ചി രുന്ന യെല്ലോ അലർട്ട്
പി ൻവലി ച്ചു. യെല്ലോ അലർട്ടു ള്ള ജില്ലകളുടെ കൂട്ടത്തിലേക്ക്വയനാട്ജില്ലയെ
കൂടി ഉൾപ്പെടുത്തിയിട്ടു ണ്ട്. കർണാടകത്തിന്മുകളിലായുള്ള
ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും
ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷി ക്കാം. തെക്ക്പടിഞ്ഞാറൻ കാറ്റിന്റെ
സ്വാധീനഫലമായി കാലവർഷത്തിന്മുന്നോടിയായുള്ള മഴയുംഈ ദിവസങ്ങളിൽ കി ട്ടും .
മഴ നാളെ കൂടി തടുരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അറിയിക്കുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്ജില്ലകളിലാണ്ഇന്ന്യെല്ലോ അലർട്ടു ള്ളത്. നാളെയും 8 ജില്ലകളിൽ യെല്ലോ അലർട്ടു ണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്നാളെ മഴ മുന്നറിയിപ്പുള്ളത്.അതേസമയം കേരള തീരത്ത്മത്സ്യബന്ധനത്തിനുള്ള വി ലക്ക്തുടരും. ഇനി
ഒരറിയിപ്പ്ഉണ്ടാകുന്നത്വരെ മത്സ്യബന്ധനത്തിന്പോകാന് പാടില്ലെന്നാണ് കാലാവസ്ഥാ വകുപ്പി ന്റെ മുന്നറിയിപ്പ്.