രാജ്യം 5-ജിയിലേക്ക്; ആദ്യ 5ജി വി ഡിയോ കോൾ ചെ യ്തത് കേന്ദ്രമന്ത്രി; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ
രാജ്യത്തെആദ്യത്തെ 5-ജി കോൾ ചെ യ്ത് കേന്ദ്രഐടി/ടെലി കോം മന്ത്രി അശ്വി നി വൈഷ്ണവ് ഷ്ണ . മദ്രാസ്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ടെക്നോളജിയിൽ
സ്ഥാപി ച്ച ട്രയൽ നെറ്റ്വർക്കിലൂടെയാണ്മന്ത്രി 5-ജി ഫോണ്‍കോള്‍ വി ജയകരമായി പൂര്‍ത്തിയാക്കിയത്. ഐഐടി മദ്രാസാണ്നെറ്റ്വർക്
വി കസിപ്പി ച്ചത്. രാജ്യത്ത്വൻ മാറ്റങ്ങൾക്ക്തുടക്കമിടുന്നതാണ് 5ജിയുടെ വരവ്. ആത്മനിർഭർ പദ്ധതിയുടെ നിർണായക ചുവടുകളിലൊന്നാണിതെന്നും
സൈബർ സുരക്ഷഉറപ്പാക്കാൻ തദ്ദേശീയ 4ജി, 5ജി സാങ്കേതികവി ദ്യകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വി ഡിയോ കോൾ ചെ യ്യുന്നതിന്റെ
ദൃശ്യങ്ങൾ ട്വി റ്ററിന്റെ ഇന്ത്യൻ ബദലായ ‘കൂ’ വി ൽ അദ്ദേഹം പോസ്റ്റ്ചെ യ്തു . സ്റ്റാർട്ടപ്പുകൾക്കും മറ്റ്വ്യ വസായങ്ങൾക്കും 5ജി ഉപകരണങ്ങളും സാങ്കേതിക
വി ദ്യയും വി കസിപ്പി ക്കാൻ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ്കഴിഞ്ഞ ദിവസമാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെ യ്തത്. മദ്രാസിലെഐഐടിയിൽ നടന്ന ചടങ്ങിലാണ്ഇന്ത്യആദ്യമായി 5ജി കോൾ
പരീക്ഷി ച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ 5ജി ടെസ്റ്റ്– ബെഡ്ആരംഭിച്ച്രണ്ട്ദിവസത്തിന്ശേഷമാണ്പുതിയ നീക്കമെന്നതും
ശ്രദ്ധേയമാണ്. 5ജി നെറ്റ്വർക്കിൽ വി ഡിയോ കോൾ ചെ യ്യുന്ന വൈഷ്ണവിഷ്ണ വിന്റെ
വി ഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ഒരേ മുറിയിലുള്ള ഒരു 5ജി ഉപയോക്താവി നെയാണ്കോൾ ചെ യ്തിരിക്കുന്നത്. ഒരേ
5ജി നെറ്റ്വർക്കിന്കീ ഴിലായിരുന്നു ഇരുവരും .പ്രധാനമന്ത്രിയുടെ കാഴ്ചപ്പാ ഴ്ച ടിന്റെ സാക്ഷാത്കാരമാണ്ഇത്. നമ്മുടെ സ്വന്തം
4ജി, 5ജി ടെക്നോളജി സംവി ധാനം ഇന്ത്യയിൽ വി കസിപ്പി ച്ചെടുത്തതും നിർമിച്ചതുമാണ്. ഇത്ലോകത്തിനു കൂടി വേണ്ടി നിർമിച്ചതാണ്എന്നതാണ മോദിയുടെ കാഴ്ചപ്പാ ഴ്ച ട്. ഈസാങ്കേതിക സംവി ധാനങ്ങൾ ഉപയോഗിച്ച്നമുക്ക്
ലോകം കീ ഴടക്കാമെന്നും ചടങ്ങിൽ വൈഷ്ണവ് ഷ്ണ പറഞ്ഞു.
∙ ഇന്ത്യയിൽ എപ്പോഴാണ് 5ജി നിലവി ൽ വരിക?
ഏകദേശം അഞ്ച്വർഷമായി ലോകമെമ്പാടും 5ജി വ്യാ പി ച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലും ഉടൻ തന്നെ 5ജിആരംഭിക്കും. ഇതുവരെ 5ജി സ്പെക്ട്രം ലേലം
നടന്നിട്ടില്ല. അടുത്തരണ്ട്മാസത്തിനുള്ളിൽ ഇത്സംഭവി ക്കുമെന്ന് പ്രതീക്ഷി ക്കുന്നു. പദ്ധതികൾ സമയത്തിനു നടക്കുകയാണെങ്കി ല്‍ഈവർഷം അവസാനത്തോടെ തന്നെ 5ജി സേവനങ്ങൾ അവതരിപ്പി ക്കും. ടെലി കോം
കമ്പനികളും മറ്റ്പ്രധാന ഒഇഎമ്മുകളും 5ജി നെറ്റ്വർക്ക്
പരീക്ഷി ച്ചുകൊണ്ടിരിക്കുകയാണ്.
∙ 5ജി വോയ്സ്, വി ഡിയോ കോളുകൾ വന്നാൽ നേട്ടമെന്ത്?
ടെലി കോം നെറ്റ്വർക്കുകളുടെ അഞ്ചാം തലമുറയാണ് 5ജി നെറ്റ്വർക്ക്.
4ജിയേക്കാൾ 100 മടങ്ങ്വേഗമുണ്ടെന്ന്അവകാശവാദങ്ങളുണ്ട്. വേഗത്തിനു
പുറമേ, ഐഒടി സെഗ്മെന്റിലെ ഉപയോഗത്തിനായി ഇത്വളരെ കുറഞ്ഞ
ലേറ്റൻസിയും വലി യ ബാൻഡ്വി ഡ്ത്തും വാഗ്ദാ നം ചെ യ്യും. ഇ-ഹെൽത്ത്, കണക്റ്റുചെ യ്ത വാഹനങ്ങൾ, ട്രാഫിക്സംവി ധാനങ്ങൾ, വി പുലമായ മൊബൈൽ ക്ലൗഡ്ഗെയിമിങ്തുടങ്ങിയ സേവനങ്ങളെ പി ന്തുണയ്ക്കാൻ ഇതിന്കഴിയും. കോൾ ഗുണനിലവാരവും കണക്റ്റിവി റ്റിയും പോലുള്ള അടിസ്ഥാന സംവി ധാനങ്ങളെ സംബന്ധിച്ച് 5ജി കൂടുതൽസ്ഥിരതയുള്ള അനുഭവം നൽകുമെന്ന്പ്രതീക്ഷി ക്കുന്നു. 5ജി നെറ്റ്വർക്കിൽ വോയ്സ്, വി ഡിയോ നിലവാരം ഗണ്യമായി മെച്ചപ്പെടും.
∙ ഗെയിമിങ്ങിൽ 5ജി സ്വാധീനം
5ജി നെറ്റ്വർക്ക്വരുന്നതോടെ ഓൺലൈൻ ഗെയിമിങ്ങിന്വൻ നേട്ടമാകുമെന്നാണ്പ്രതീക്ഷി ക്കുന്നു. 5ജിയുടെ ലേറ്റൻസി 20 മില്ലി സെക്കൻഡിൽ നിന്ന് 5 മില്ലി സെക്കൻഡായി കുറയ്ക്കുമെന്നാണ് പ്രതീക്ഷി ക്കുന്നു. ഇതിനർഥം സുഗമവും കൂടുതൽ മികവാർനസംവി ധാനങ്ങളോടെ ഓൺലൈനിൽ ഗെയിം കളിക്കാമെന്നാണ്. വി ലയേറിയ ഹാർഡ്വെയർ സ്വന്തമാക്കാതെ തന്നെ ഗെയിമർമാർക്ക്ക്ലൗഡ്, മൊബൈൽ കംപ്യൂ ട്ടിങ്ഉപയോഗിക്കാൻ കഴിയും. വെർച്വൽ റിയാലി റ്റി (വി ആർ), ഓഗ്മെന്റഡ്റിയാലി റ്റി (എആർ), എക്സ്റ്റെൻഡഡ്റിയാലി റ്റി (എക്സ്ആർ ക്സ് )
എന്നിവയുടെ യഥാർഥ സാധ്യതകളും ഗെയിമർമാർക്ക്
ഉപയോഗപ്പെടുത്താനാകും .