മീൻപൊരിച്ചതും നാടൻ ഊണും; 250 രൂപാ മുതൽ പാക്കേജുകൾ; വേമ്പനാട്ടു കായലി ന്‍റെ ഭംഗി ആസ്വദിക്കാം; അറിയാം കൂടുതൽ വി വരങ്ങൾ

Spread the love

കുറഞ്ഞചെ ലവി ൽ രുചി യൂറും ഭക്ഷണം കഴിച്ച്കുടുംബത്തോടൊന്നിച്ച് പ്രകൃതിയുടെ കാഴ്ചആസ്വദിക്കാനായി പോകാം പാലായ്ക്കരി അക്വാ ടൂറിസം സെന്ററിലേക്ക്. വൈക്കം എറണാകുളം റൂട്ടിൽ ചെ മ്പ്വി ല്ലേജിൽ കാട്ടിക്കുന്നിലുള്ള പാലാക്കരി ഫിഷ്ഫാം. കായൽക്കാറ്റേറ്റ്കൊതിയൂറുന്ന ഭക്ഷണവുമായി ഒരു ദിവസം കുടുംബത്തോടൊപ്പം ഉല്ലസിക്കാനുള്ളത്
ഇവി ടെയുണ്ട്. വേമ്പനാട്ടു കായലി ന്‍റെ കരയിലാണ്മല്‍സ്യഫെഡിന്‍റെ കീ ഴിലുള്ള പാലാക്കരി
അക്വാ ടൂറിസം സെന്‍റര്‍. ആദ്യകാഴ്ചയി ഴ്ച ല്‍ ഒരു ചെ റിയ ദ്വീ പ്പോലെയാണ് ഇവി ടം. ഏകദേശം 117 ഏക്കറിലാണ്ഈഫാംസ്ഥിതി ചെ യ്യുന്നത്. മത്സ്യ
കൃഷി യോടൊപ്പം വി നോദ സഞ്ചാരവും പ്രോത്സാഹിപ്പി ക്കുക എന്ന ഉദ്ദേശത്തോടെയാണ്ഫാം പ്രവര്‍ത്തിക്കുന്നത്. ഒഴിവ്ദിനം ചെ ലവഴിക്കുവാനായി നിരവധിപേരാണ്ഇവി ടേയ്ക്ക്എത്തുന്നത്.
പാലായ്ക്കരി കൂടാതെ മല്‍സ്യഫെഡിന്‍റെ കീ ഴിലുള്ള മാലി പ്പുറം, ഞാറയ്ക്കല്‍ എന്നീ അക്വാടൂറിസം സെന്ററുകളിലും സന്ദർശകരുടെ ഒഴുക്കാണ്.
പ്രകൃതിയോട്ചേർന്ന കഴ്ചകഴ്ച ളും ബോട്ടിങ്ങും,ചൂണ്ടയിടിലും, കയാക്കിങ്ങും
ഫ്രഷ്മീൻകൂട്ടിയുള്ള ഉൗണുമൊക്കെ മാലി പ്പുറത്തും ഞാറയ്ക്കലി ലുമുണ്ട്. സഞ്ചാരികളെ കാത്ത്നിരവധി പാക്കേജും ഇവി ടെ ഒരുക്കിയിട്ടു ണ്ട്.
പാലായ്ക്കാരി അക്വാടൂറിസം സെന്ററിലെ പാക്കേജുകളെ അറിയാം.അവധി ദിവസങ്ങളിൽ ഒരാൾക്ക് 300 രൂപയും അല്ലാത്തദിവസങ്ങളിൽ 250
രൂപയുമാണ്ടിക്കറ്റ്നിരക്ക്. സ്പെഷൽ പാക്കേജുകളിലും സാധാരണ പാക്കേജുകളിലും കുട്ടികളുടെ ടിക്കറ്റ്നിരക്കിൽ ഇളവുകൾ ഉണ്ട്. 5 വയസ്സിന്
താഴെയുള്ള കുട്ടികൾക്ക്ടിക്കറ്റ്വേണ്ട. കൂടാതെ വി ദ്യാര്‍ത്ഥികൾക്കും 20 പേരിൽ അധികം വരുന്ന സംഘത്തിനും ഡിസ്കൗ ണ്ടുമുണ്ട്.സ്പെഷ്യ ൽ പാക്കേജുകൾ അറിയാം
വൈകുന്നേരം മുന്ന്മണി മുതൽ വൈകീ ട്ട് 6 മണി വരെയുള്ള പാക്കേജാണ്
ദ്വയം ഇൗവനിങ്സ്പെഷ്യ ൽ പാക്കേജ്. നാലുമണിക്കുള്ള ചായയ. ലഘുഭക്ഷണവുമടക്കം സ്പീ ഡ്ബോട്ട്, റോയിങ്ബോട്ട്, പെഡൽബോട്ട്,ചൂണ്ട,
വൈക്കം മല്‍സ്യഫെഡ്അക്വറിയം, ബീ ച്ച്കാഴ്ചയും ഴ്ച ഇൗ പാക്കേജിലുണ്ട്. ഒരാൾക്ക് 250 രൂപയാണ്നിരക്ക്.
കോമ്പി നേഷൻ പാക്കേജ് ഒരാൾക്ക് 500 രൂപ നിരക്കിൽ രാവി ലെ 9.30 മുതൽ വൈകീ ട്ട് 3 മണി വരെയുള്ള
പാക്കേജാണിത്. റോയിങ്ബോട്ട്, പെഡൽബോട്ട്, ചൂണ്ട, മൽസ്യകൂട്കൃഷി , പാർക്ക്, കെട്ടു വള്ള മ്യൂസിയം, കയാക്കിങ്, സ്പീ ഡ്ബോട്ട്, വൈക്കം
മല്‍സ്യഫെഡ്അക്വറിയം, വൈക്കെ ബീ ച്ച്കാഴ്ചയും ഴ്ച ഉച്ചഭക്ഷണം ഉൾപ്പടെ വൈകുന്നേരത്തെചായയും ലഘുഭക്ഷണവും ഇൗ പാക്കേജിൽ ഉൾപ്പെടും.
തരംഗിണികായൽക്കാറ്റ്ആസ്വദിച്ചുള്ള ശിക്കാര ബോട്ട്യാത്രയാണ്തരംഗിണി
പാക്കേജിന്റെ പ്രധാന ആകർഷണം. ശിക്കാരിയിൽ രാവി ലത്തെഭക്ഷണം, മൽസ്യകൂട്കൃഷി , പാർക്ക്, കെട്ടു വള്ള മ്യൂസിയം, കയാക്കിങ്, പെഡൽബോട്ട്,
ചൂണ്ട, വൈക്കം മല്‍സ്യഫെഡ്അക്വറിയം, ബീ ച്ചും ഉൾപ്പടെ ഉൗണും വൈകുന്നേരത്തെചായയും ലഘുഭക്ഷണവും പാക്കേജിലുണ്ട്. രാവി ലെ 9.30
മുതൽ വൈകീ ട്ട് 5.30 വരെയുള്ള തരംഗിണി പാക്കേജിൽ ഒരാൾക്ക് 800
രൂപയാണ്നിരക്ക്.
കാഴ്ച
രാവി ലെ 9.30 മുതൽ വൈകി ട്ട് 7.30 വരെയുള്ള പാക്കേജാണ്കാഴ്ച. ഴ്ചഒരാൾക്ക്
1000 രൂപ ഇൗടാക്കുന്ന ഇതിൽ ശിക്കാരിയിൽ രാവി ലത്തെഭക്ഷണം,
മൽസ്യകൂട്കൃഷി , പാർക്ക്, കെട്ടു വള്ള മ്യൂസിയം, കയാക്കിങ്, പെഡൽബോട്ട്,
ചൂണ്ട, വൈക്കം മല്‍സ്യഫെഡ്അക്വറിയം, ബീ ച്ചും ഉൾപ്പടെ ഉൗണും
വൈകുന്നേരത്തെചായയും ലഘുഭക്ഷണവും വെള്ളയപ്പവും മീൻകറിയും
സ്പെഷ്യ ലുമുണ്ട്.
മൂന്നു ഫാമുകളിലൂടെ സർക്യൂട്ട്ടൂറുകളഒരിടത്തെകാഴ്ചകഴ്ച ള്‍ക്കും അനുഭവങ്ങള്‍ക്കും പകരം മൂന്നു മത്സ്യഫെഡ്
ഫാമുകളിലെയും അനുഭവങ്ങള്‍ ഒരുമിച്ച്ആസ്വദിക്കാനുള്ള അവസരവും

മത്സ്യഫെഡ്ഒരുക്കിയിട്ടു ണ്ട്. അതാണ്ഭൂമിക.
ഭൂമിക
മത്സ്യഫെഡിന്‍റെ ഞാറക്കൽ, മാലി പ്പുറം, പാലയ്ക്കരി എന്നിവി ടങ്ങളിലെ 3
അക്വാ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പി ക്കുന്ന ഒരു ഏകദിന യാത്രയാണ്ഭൂമിക.
ഞാറക്കലി ലെ പൂമീൻ ചാട്ടം, കുട്ടവഞ്ചി , ജലാശയത്തിലെ മുളംകുടിൽ,
വഞ്ചി തുരുത്ത്, വാട്ടർ സൈക്കിൾ, കയാക്കിങ്, റോയിങ്ബോട്ട്, പെ‍ഡൽ

ബോട്ട്, ചൂണ്ടയിടിലും ആസ്വദിക്കാം. ശേഷം പാലയ്ക്കരി ഫിഷ്ഫാമിലെ
കെട്ടു വള്ള മ്യൂസിയം, മൽസ്യകൂട്കൃഷി , പാർക്ക്, വേമ്പനാട്കായലി ലൂടെ
ശിക്കാരി ബോട്ട്യാത്ര, വൈക്കം മല്‍സ്യഫെഡ്അക്വറിയം, ബീ ച്ച്
കാഴ്ചകളട ഴ്ച ക്കം രാവി ലത്തെഭക്ഷണം, ഉൗണ്,ഫ്രഷ്ജ്യൂസ്,ചായ, ലഘുഭക്ഷണം,

കപ്പ മീൻകറി സ്പെഷ്യ ലും പാക്കേജിലുണ്ട്. രാവി ലെ 8.30 മുതൽ വൈകീ ട്ട് 7.30
വരെയുള്ള പാക്കേജിന്നിരക്ക്ഒരാൾക്ക് 1500 രൂപയാണ്ഇൗടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *