ഇനി പണം പി ൻവലി ക്കാൻ കാർഡ് വേണ്ട; ചാർജുകളൊന്നും ഈടാക്കാതെയുള്ള പുത്തൻ പദ്ധതി; വി ശദ വി വരങ്ങൾ ഇങ്ങനെ..
ന്യൂഡൽഹി: രാജ്യത്തെഎല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന്ഇനി മുതൽ കാർഡ്ഇല്ലാതെയും പണം വലി ക്കാം. കാർഡ്രഹിത പണം
പി ൻവലി ക്കൽ സൗകര്യം ലഭ്യമാക്കാൻ എല്ബാ ങ്കുകളോടും എടിഎം
ഓപ്പറേറ്റർമാരോടും റിസർവ്ബാങ്ക്ആവശ്യപ്പെട്ടു .
എല്ലാ എടിഎമ്മുകളിലും ഇനി മുതൽഐസിസിഡബ്ല്യു ലഭ്യമാക്കാനാണ് ആർബി ഐനിർദ്ദേശം നൽഡകി യിരിക്കുന്നത്. കാർഡ്രഹിത പണമിടപാടുകൾ ചാർജുകളൊന്നും ഈടാക്കാതെ പ്രോസസ്സ്ചെ യ്യുമെന്ന്
ആർബി ഐഅറിയിച്ചി ട്ടു ണ്ട്. എല്ലാ ബാങ്കുകളുമായും എടിഎം നെറ്റ്വർക്കുകളുമായും ഏകീ കൃത പേയ്മെന്റ്ഇന്റർഫേസ്സുഗമമാക്കാൻ നാഷണൽ പേയ്മെന്റ്കോർപ്പറേഷൻ ഓഫ്ഇന്ത്യയ്ക്ക്ആർബി ഐനിർദ്ദേശം നൽകി യിട്ടു ണ്ട്. ഐസിസിഡബ്ല്യു ഇടപാടുകൾക്കുള്ള പി ൻവലി ക്കൽ പരിധികൾ എടിഎം
പി ൻവലി ക്കലുകളുട പരിധിക്ക്അനുസൃതമായിരിക്കും എന്നുംആർബി ഐ വ്യ ക്തമാക്കി.