ഗുരുതര വയറിളക്കരോഗങ്ങള്‍ പെരുകുന്നു; ഈമാസം ചി കി ത്സതേടിയത് 26,282 പേർ
തിരുവനന്തപുരം ∙ ഭക്ഷ്യ വി ഷബാധ വാര്‍ത്തകള്‍
തുടര്‍ക്കഥയാകുന്നതിനിടെ, സംസ്ഥാനത്ത്ഗുരുതര
വയറിളക്കരോഗങ്ങള്‍ പി ടിമുറുക്കുന്നതായി റിപ്പോർട്ട്. 6
മാസത്തിനിടെ ഒന്നര ലക്ഷത്തോളം പേര്‍ വയറിളക്ക
രോഗത്തിനു ചി കി ത്സതേടി. ഈമാസം 25,000 ലധികം
പേര്‍ക്ക്രോഗം ബാധിച്ചു. 5 വര്‍ഷത്തിനിടെ ഛര്‍ദ്ദി,
അതിസാര രോഗങ്ങള്‍ കാരണം 30 പേരാണ്മരിച്ചത്.
കഴിഞ്ഞ 6 മാസത്തിനിടെ വയറിളക്കരോഗങ്ങള്‍
ഗുരുതരമായി ചി കി ത്സതേടിയത് 1,32,647 പേരാണ്. ഈ
മാസം ഇതുവരെ 26,282 പേര്‍ക്ക്രോഗം ബാധിച്ചു. ഈ
വ്യാ ഴാഴ്ച സര്‍ക്കാര്‍ആശുപത്രികളില്‍ ചി കി ത്സതേടിയത് 1389 പേരാണ്. ഈച്ചയാര്‍ക്കുന്ന ഭക്ഷണത്തിലൂടെയും മലി നജലത്തിലൂടെയും ഉള്ളിലെത്തുന്നവൈറസുകളും ബാക്ടീ രിയകളുമാണ്രോഗകാരികൾ. കാലം തെറ്റിയുള്ളമഴയും പ്രളയത്തിനു സമാനമായ പ്രകൃതി ദുരന്തങ്ങളും വയറിളക്കരോഗങ്ങൾ വർധിക്കാനിടയാക്കിയതായി പൊതുജനാരോഗ്യ വി ദഗ്ധൻഗ്ധ ഡോ. ബി .പദ്മകു ദ്മ മാർ പറഞ്ഞു. കുടിവെള്ളസ്രോതസ്സുകൾ മലി നമാകുന്നതിനൊപ്പം ഭക്ഷ്യ വി ഷബാധയും വയറിളക്ക
രോഗങ്ങൾ വർധിപ്പി ക്കുന്നുവെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.