ബവ്റിജസ്ഷോപ്പുകളിൽ ഇനി ക്യൂ നിൽക്കേണ്ട; എല്ലാ ഷോപ്പുകളും ‘വാക്ക്ഇന്‍’

Spread the love

തിരുവനന്തപുരം ∙ ബവ്റിജസ്കോർപറേഷന്റെ
ഔട്ട്ലറ്റുകളിലെല്ലാം ഓഗസ്റ്റ്ഒന്നിനു മുൻപായി വോക്ക്
ഇൻ സംവി ധാനം നടപ്പാക്കണമെന്ന്എംഡിയുടെ
നിർദേശം. വീ ഴ്ച വരുത്തിയാൽ റീജനൽ
മാനേജർമാർക്കെതിരെഅച്ചടക്കനടപടി സ്വീ കരിക്കും. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ്ഷോപ്പുകൾ
വോക്ക്ഇൻ സംവി ധാനത്തിലേക്കു മാറുന്നത്. ക്യൂ
നിൽക്കാതെ ഇഷ്ടമുള്ളമദ്യം വാങ്ങാൻ ഇതോടെ
ഉപഭോക്താവി നു കഴിയും.
കോർപറേഷന്റെ 267 വി ൽപനശാലകളിൽ 163
എണ്ണത്തിലാണ്വോക്ക്ഇൻ സംവി ധാനം ഇല്ലാത്തത്.
മാനേജർമാർ നൽകി യ റിപ്പോർട്ട്അനുസരിച്ച്, 49 ചി ല്ലറ
വി ൽപനശാലകളിൽ ഇത്നിലവി ലെ
കെട്ടിടത്തിൽത്തന്നെസ്ഥാപി ക്കാം. ഇതിൽ 8
വി ൽപനശാലകൾ 2000 ചതുരശ്രഅടിയിൽ കുറവുള്ള
കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിനാൽഅവി ടെ വോക്ക്
ഇൻ സംവി ധാനം ഒരിക്കൽകൂടി പരിശോധിച്ച്
നടപ്പി ലാക്കാൻ നിർദേശിച്ചി ട്ടു ണ്ട്.
163 വി ൽപനശാലകളിൽ 80 എണ്ണം 2000 ചതുരശ്രഅടിയിൽ
കുറവുള്ളകെട്ടിടത്തിലായതിനാൽഈസംവി ധാനം
നടപ്പി ലാക്കുന്നതിന്പരിമിതികളുണ്ടെന്നാണ്
കോർപറേഷന്റെ വി ലയിരുത്തൽ. നിലവി ലുള്ള
കെട്ടിടത്തോട്ചേർന്ന്അധികസൗകര്യം ലഭ്യമാണെങ്കി ൽ
അതുപയോഗിച്ച്സൗകര്യം ഏർപ്പെടുത്താന്‍ നിർദേശം
നൽകി യിട്ടു ണ്ട്. അധികംസ്ഥലസൗകര്യം ഇല്ലാത്ത
കെട്ടിടമാണെങ്കി ൽഅനുയോജ്യമായ മറ്റൊരു കെട്ടിടം
കണ്ടെത്തണം.
2000 സ്ക്വയർ ഫീറ്റിനു താഴെയുള്ള 6 ചി ല്ലറ
വി ൽപനശാലകളിൽ വാക്ക്ഇന്‍ സംവി ധാനം
ഉള്ളതായാണ്കോർപറേഷനു ലഭിച്ച റിപ്പോർട്ട്. ഇത്
അപര്യാപ്തമാ പ്ത യതിനാൽ കൂടുതൽസ്ഥലം ലഭ്യമാക്കാനോ
മാറ്റിസ്ഥാപി ക്കാനോ നിർദേശിച്ചി ട്ടു ണ്ട്. 2000 ചതുരശ്ര
അടിക്കു മുകളിൽ വി സ്തീ ർണമുള്ള 42 ചി ല്ലറ
വി ൽപനശാലകളിൽ വോക്ക്ഇൻസംവി ധാനം ഇലഎന്നാണ്കോർപറേഷന്റെ റിപ്പോർട്ട്. നിലവി ലെ
കെട്ടിടത്തിലോ മറ്റൊരു കെട്ടിടത്തിലോ സംവി ധാനം
സ്ഥാപി ക്കാനാണ്നിർദേശം.
സെൽഫ്സർവീ സ്മാതൃകയിലല്ലാത്തബി ല്ലി ങ്
കൗ ണ്ടറുകൾ പ്രവർത്തിക്കുന്നിടത്തോളം കാലം
ഉപഭോക്താക്കളെ കെട്ടിടത്തിനുള്ളിൽ തന്നെ നിർത്തി
ക്യൂ ഇല്ലാത്തരീതിയിൽ മദ്യം നൽകുന്നതിനു സൗകര്യം
ഉണ്ടാക്കണമെന്ന്മാനേജർമാരോട്നിർദേശിച്ചി ട്ടു ണ്ട്. ബവ്റിജസ്ഷോപ്പി ലെ ക്യൂ പൊതുജനങ്ങൾക്ക്
പ്രശ്നമു ശ്ന ണ്ടാകുന്നതായി കാട്ടിയുള്ളഹർജിയിലാണ്വോക്ക്
ഇൻ കൗ ണ്ടറുകൾ എത്രയും വേഗംസ്ഥാപി ക്കാൻ
ഹൈക്കോടതി നിർദേശിച്ചത

Leave a Reply

Your email address will not be published. Required fields are marked *