കേരളത്തിൽ 3 ദിവസം കൂടി വ്യാ പക മഴയ്ക്കുസാധ്യത; നാലു ജില്ലകളിൽഓറഞ്ച് അലെർട്
തിരുവനന്തപുരം ∙ സംസ്ഥാനത്ത്ഇന്നും വ്യാ പകമായി മഴ
ലഭിക്കും. നാലു ജില്ലകളിൽ ഓറഞ്ച്അലർട്ടും പത്തു
ജില്ലകളിൽ യെലോഅലർട്ടും നിലവി ലുണ്ട്. ലക്ഷദ്വീ പി നു
മുകളിലെ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലി ൽ തമിഴ്നാ ട്
തീരത്തിനു സമീപമുള്ളമറ്റൊരു ചക്രവാതച്ചുഴി
എന്നിവയുടെ സ്വാധീനത്തിൽഅറബി ക്കടലി ൽ
പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതാണ്മഴയ്ക്കു കാരണം.
ഒറ്റപ്പെട്ടസ്ഥലങ്ങളിൽ ഇടിമിന്നലി നും കാറ്റോടും കൂടിയ
ശക്തമായ മഴയ്ക്കുംഅതിശക്തമായ മഴയ്ക്കും
സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.