പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസില്‍ റെയ്ഡ് 10.62 ലക്ഷം രൂപ പിടിച്ചെടുത്തു
പാലക്കാട്∙ കള്ളുഷാപ്പുകളുടെ പെർമിറ്റും
കള്ളുകൊണ്ടുപോകുന്നതിനുളള പെർമിറ്റുകൾ
പുതുക്കുന്നതിനും വലി യതോതിൽകൈക്കൂലി
വാങ്ങുന്നുവെന്ന പരാതിയിൽ പാലക്കാട്വി ജിലൻസ്
ഡിവൈഎസ്പി എം.ഗംഗാധരന്റെ നേതൃത്വത്തിൽ
എക്സൈസ്ഡിവി ഷൻ ഒാഫിസിൽ നടത്തിയ റെയ്ഡി ൽ
കണക്കിൽപ്പെടാത്ത 8.4 ലക്ഷം രൂപ പി ടിച്ചെടുത്തതായി
വി വരം. ഇതിൽ 2,24,000 രൂപ ഒാഫിസ്പ്യൂ ണിന്റെ
കൈയിൽനിന്നാണ്പി ടികൂടിയതെന്നാണ്വി വരം.
ഡപ്യൂ ട്ടി കമ്മിഷണർ എം.എം.നാസർഉച്ചഭക്ഷണത്തിനു
പുറത്തുപോയ സമയത്തായിരുന്നു വി ജിലൻസ്ആൻഡ്
ആന്റി കറപ്ഷന്റെ റെയ്ഡ്.കള്ള്പെർമിറ്റ്പുതുക്കൽ
സമയം ഏപ്രി ൽ 15ന്അവസാനിച്ചെങ്കി ലും
നടപടികൾക്കായി ചി റ്റൂർ റേഞ്ച്, സർക്കിൾ
എന്നിവി ടങ്ങളിൽ നേരത്തേചി ല ഉദ്യോഗസ്ഥർ
കൈപ്പറ്റിയകൈക്കൂലി യുടെ വി ഹിതം ഉന്നത
ഉദ്യോഗസ്ഥർക്കു പങ്കുവയ്ക്കുന്നതായിആരോപണം
ഉയർന്നു. വി വി ധ ജില്ലകളിലേക്കു പാലക്കാട്ടു നിന്നു
കള്ളുകൊണ്ടുപോകാനുള്ളപെർമിറ്റിനു ലീ റ്ററിന് 12 രൂപ
വീ തം 4 ഒാഫിസുകളിൽ വാങ്ങുന്നുവെന്നാണ്
വർഷങ്ങളായുള്ളപരാതി. വർഷത്തിൽ രണ്ടു
തവണയാണ്പെർമിറ്റ്പുതുക്കൽ.
നവംബറിൽ ചി റ്റൂർ സിഐഒാഫിസിൽ ഇതേ പ്രശ്നത്തി ശ്ന ൽ വി ജിലൻസ്നടത്തിയ റെയ്ഡി ൽഅനധികൃതപണം
കണ്ടെത്തിയതിനെ തുടർന്ന്ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെ യ്തി രുന്നു. നാലുപേരെസ്ഥലം മാറ്റുകയും ചെ യ്തു .