കോട്ടയം ജില്ലാ വാര്‍ത്തകള്‍ ടോപ് ന്യൂസ് കോട്ടയം കളക്ട്രേറ്റിൽ ബോംബ് ഭീഷണി April 24, 2025 News Desk 0 Comments Spread the loveകോട്ടയം കളക്ട്രേറ്റിൽ ബോംബ് ഭീഷണി കോട്ടയം: കോട്ടയം കളക്ട്രേറ്റിൽ ബോംബ് ഭീഷണി ഇമെയിൽ വഴി വന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്തെ വിവിധ പരിപാടികൾ നടക്കുന്നതിനിടയാണ് ഭീക്ഷണി