നീല, വെള്ളറേഷൻ കാർഡ് ഉടമകൾക്ക്ഇനി ഗോതമ്പ് ഇല്ല

Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്ത്റേഷൻകടകൾ വഴി
മുൻഗണനേതര വി ഭാഗത്തിന് (നീല, വെള്ള
കാർഡുകൾ) വി തരണം ചെ യ്യുന്ന ഗോതമ്പ്കേന്ദ്ര
സർക്കാർ പൂർണമായി നിർത്തലാക്കി. ടൈ‍ഡ്ഓവർ
വി ഹിതമായി 6459.074 ടൺഗോത‍മ്പാണു കേന്ദ്രം
സംസ്ഥാനത്തിനു നൽകി യിരുന്നത്. ഇതാണു
നിർത്തലാക്കിയത്.
ഏകദേശം 50 ലക്ഷം കാർ‍ഡ്ഉടമകൾക്കു ഗോതമ്പ്
ലഭിക്കാത്തസാഹചര്യമുണ്ടാകും. കേന്ദ്ര സർക്കാർ
നടപടി സംസ്ഥാനത്തു ഭക്ഷ്യ ക്ഷാമത്തിനും
വി ലക്കയറ്റത്തിനും കാരണമാകുമെന്നു മന്ത്രി
ജി.ആർ.അനിൽ പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ
ശ്രദ്ധയിൽപെടുത്തുമെന്നുംഅദ്ദേഹം പറഞ്ഞു. അതേസമയം, ഗോതമ്പു വി ഹിതം നിർത്തിയത്
താൽക്കാലി ക നടപടിയാണെന്നും ഉൽപാദനം
കൂടുമ്പോൾ പുനഃസ്ഥാ‍പി ക്കുമെന്നും കേന്ദ്ര
ഭക്ഷ്യ സുരക്ഷാ വകുപ്പ്വ്യ ക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *