അടുത്ത അഞ്ച്ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ റെഡ്അലർട്ട്; ഏഴ് ജില്ലകളിൽ ഓറഞ്ച്അലർട്ട്; ജാഗ്രത തുടരുക

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്ന്അതിതീവ്ര മഴയ്ക്ക്സാധ്യത. അഞ്ച്
ജില്ലകളിൽ റെഡ്അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ,
കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്റെഡ്അലേർട്ട്. വലി യ
അപകടങ്ങൾക്ക്സാധ്യതയുണ്ടെന്നാണ്മുന്നറിയിപ്പ്. ഏഴ്ജില്ലകളിൽ തീവ്ര
മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച്അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട,
കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ്ജില്ലകളിലാണ്
ഓറഞ്ച്അലേർട്ട്. തിരുവനന്തപുരം, പാലക്കാട്ജില്ലകളിൽ യെല്ലോ
അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും
സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ വലി യ അളവി ൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ
തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ,
ഉരുൾപൊട്ടൽ-മണ്ണിടിച്ചി ൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ
ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലി ക്കണം. മഴ മുന്നറിയിപ്പി ന്റെ
പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം
പൂർണ്ണമായി ഒഴിവാക്കുക. വി നോദസഞ്ചാരികൾ രാത്രി യാത്രകളും
ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. വി വി ധ തീരങ്ങളിൽ
കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ
താമസിക്കുന്നവർ ജാഗ്രത പാലി ക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി
താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷി തമാക്കി വെക്കണം.

അടുത്തഅഞ്ച്ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുളളതിനാൽ
ജില്ലാ- താലൂക്ക്തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
തുറന്നു. 1077 എന്ന ട്രോൾ ഫ്രീ നമ്പറിൽ കൺട്രോൾ റൂമിൽ
ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധിച്ച പ്രശ്നങ്ങൾ 1912 എന്ന
നമ്പറിൽ അറിയിക്കാം. കനത്തമഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ
വകുപ്പി ന്റെ മുന്നറിയിപ്പി ന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീ സ്
മേധാവി ജാഗ്രതാ നിർദേശം നൽകി യിട്ടു ണ്ട്.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള
പ്രത്യേക നിര്‍ദേശങ്ങള്‍
1. പുഴകളിലും മറ്റു ജലാശയങ്ങളിലും ഒരു കാരണവശാലും ഇറങ്ങാന്‍ പാടുള്ളതല്ല.
ഒഴുക്ക്ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്.
2. കാലാവസ്ഥമുന്നറിയിപ്പുകള്‍ ഗൗരവത്തോടെ നിരീക്ഷി ക്കുകയും അധികൃതരുടെ
നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെ യ്യണം. ആവശ്യപ്പെടുന്ന സമയത്ത്
ക്യാമ്പുകളിലേക്ക്മാറാന്‍ തയ്യാറാവണം.
3. കാറ്റിലും മഴയിലും ഇലക്ട്രിക്ലൈനുകള്‍ പൊട്ടി വീ ഴാന്‍ സാധ്യതയുണ്ട്.
ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെ.എസ്.ഇ.ബി യുടെ 1912 കണ്‍ട്രോള്‍ റൂം നമ്പറില്‍
അറിയിക്കുക. അതിരാവി ലെ ജോലി ക്കോ മറ്റുആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നവര്‍
വെള്ളക്കെട്ടു കളില്‍ വൈദ്യുതി ലൈനുകള്‍ വീ ണു കി ടക്കുന്നില്ലെന്ന്
ഉറപ്പാക്കണം.
4. മലയോര മേഖലകളിലേക്ക്അത്യാവശ്യമല്ലാത്തഎല്ലാ യാത്രകളും മഴ മുന്നറിയിപ്പ്
കഴിയുന്നത്വരെ ഒഴിവാക്കുക.
5. വി നോദ സഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കുകയും പരമാവധി താമസ
സ്ഥലത്തു തുടരുകയും ചെ യ്യണം. ടൂറിസം വകുപ്പി ന്റെയും ജില്ലാ
ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലി ക്കണം. സുരക്ഷാ
സജ്ജീ കരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരുസ്ഥലത്തും
പോകരുത്.

Leave a Reply

Your email address will not be published. Required fields are marked *