വനിതാ കമ്മീഷന്‍ അദാലത്ത് 23 ന് കോട്ടയത്ത്  

Spread the love
വനിതാ കമ്മീഷന്‍ അദാലത്ത് 23 ന് കോട്ടയത്ത്

കോട്ടയം​:കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാതല അദാലത്ത് 2025 ജനുവരി 23 ന് നടക്കും. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *