‘മദ്യവി ല കൂട്ടേണ്ടി വരും, ബി വറേജസ്കോർപ്പറേഷൻ നഷ്ടത്തിൽ’; എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യവി ല കൂട്ടേണ്ടി വരുമെന്ന്എക്സൈസ്മന്ത്രി
എം.വി .ഗോവി ന്ദൻ. എന്നാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം
ഇനിയും എടുത്തിട്ടില്ലെന്നും സർക്കാർ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെ
പോലും സ്പി രിറ്റ്വി ല വർധന ബാധിച്ചി ട്ടു ണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത്
പറഞ്ഞു. കേരളത്തിൽ സ്പി രിറ്റ്ഉൽപാദിപ്പി ക്കുന്നില്ല. നമുക്ക്ആവശ്യമായ
മദ്യത്തിന്റെ വളരെ കുറച്ചു മാത്രമാണ്ആഭ്യന്തരമായി
ഉൽപാദിപ്പി ക്കുന്നതെന്നും ബെവറേജസ്കോർപ്പറേഷൻ തന്നെ
നഷ്ടത്തിലാണെന്നും എക്സൈസ്മന്ത്രി പറഞ്ഞു.