ബുക്ക്ചെ യ്ത കെഎസ്ആര്‍ടിസി ബസ്നിർത്താതെപോയി; ഓട്ടോയില്‍ പി ന്നാലെ പോയത് 18 കി ലോമീറ്റര്‍; ചെ ലവായത് 600 രൂപ
കണ്ണൂര്‍: കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ കെ.എസ്.ആര്.ടി.സി. ബസ്
പി ടിക്കാന്‍ യാത്രക്കാരന് ഓട്ടോയില്‍ പി ന്നാലെ പോയത് 18 കി ലോമീറ്റര്‍.
ഓട്ടോനിരക്കായി 600 രൂപ പോയെങ്കി ലും കണ്ണൂരിലേക്ക്ബസ്കി ട്ടിയ
ആശ്വാസത്തിലായിരുന്നു യാത്രക്കാരന്. കണ്ണൂര്‍ ഹെഡ്പോസ്റ്റ്ഓഫീസിലെ
അസിസ്റ്റന്റ്കരിപ്പാല് സുരേന്ദ്രനാണ്കെ.എസ്.ആര്.ടി.സി.യില്‍
ഓണ്‍ലൈനില്‍ ടിക്കറ്റ്ബുക്ക്ചെ യ്തി ട്ടും ഈദുരിതം നേരിടേണ്ടിവന്നത്.
മേയ് 11-ന്ചങ്ങനാശ്ശേരിയില്നിന്ന്കണ്ണൂരിലേക്ക്വരാന് സുരേന്ദ്രന് രാത്രി
9.15-നുള്ള കൊട്ടാരക്കര-കൊല്ലൂര്‍ സൂപ്പര്ഫാസ്റ്റ്ഡീലക്സ്ബസില്
ഓണ്‍ലൈനില്‍ സീറ്റ്ബുക്ക്ചെയ്തിക്ക്ചെ യ്തിരുന്നു. ചി ല തിരക്കുകള്‍ കാരണം
ചെ ങ്ങന്നൂരില്നിന്നാണ്അദ്ദേഹം ബസ്കയറാന്‍ തീരുമാനിച്ചത്. ഇക്കാര്യം
ചങ്ങനാശ്ശേരി ഡിപ്പോയിലും ചെ ങ്ങന്നൂര്‍ ഡിപ്പോയിലും വി ളിച്ചറിയിച്ചു.
ഇതിന്റെയടിസ്ഥാനത്തില്‍ രാത്രി 8.40-ന്ചെ ങ്ങന്നൂരിലെത്തി. ഡിപ്പോയില്‍
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെക്കണ്ട്കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ
നിര്‍ദേശപ്രകാരം സ്റ്റാന്ഡിന്മുന്വശം പ്രധാന റോഡില്‍ ബസ്
കാത്തുനിന്നു. മറ്റുചി ല യാത്രക്കാരുമുണ്ടായിരുന്നു.
ഒന്പതിന്ബസ്എത്തിയപ്പോള് റോഡിലി റങ്ങി കൈകാണിച്ചെങ്കി ലും ബസ്
നിര്‍ത്താതെ പോയി. യാത്രക്കാര്‍ ഒച്ചവെച്ചെങ്കി ലും കണ്ടക്ടര്ക്ട
തിരിഞ്ഞുനോക്കിയില്ല. പി റ്റേന്ന്രാവി ലെ ഒന്പതിന്കണ്ണൂരിലെ മുഖ്യ
തപാല്‍ ഓഫീസില്‍ ഡ്യൂട്ടിക്ക്കയറണം. മാത്രമല്ലഈദിവസം
ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറലി ന്റെ ഓഫീസ്സന്ദര്ശനവും
നിശ്ചയിച്ചി രുന്നു. മറ്റൊന്നും നോക്കാതെ സുരേന്ദ്രന് ഓട്ടോപി ടിച്ച്ബസിന്
പി റകെ പറന്നു. പരമാവധി വേഗത്തില്‍ ഓടിപ്പി ടിക്കാന്‍ ഓട്ടോക്കാരനും
യത്നിച്ചു.
ചങ്ങനാശ്ശേരിയില്വെച്ച്ബസില് കയറാന്‍ പറ്റി. കണ്ടക്ടറു ക്ട ടെ നിരുത്തരവാദ
പെരുമാറ്റത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട്സുരേന്ദ്രന്
കെ.എസ്.ആര്.ടി.സി. ഉന്നത ഉദ്യോഗസ്ഥര്ക്ക്പരാതി നല്കി യിട്ടു ണ്ട്.
ബസില്‍ കണ്ണൂര്‍വരെ യാത്രക്കാര്‍ കുറവായിരുന്നു.