ആഭ്യന്തര വി പണിയിൽ വി ലക്കയറ്റം തടയണം; ഗോതമ്പ്കയറ്റുമതി നിരോധിച്ച്ഇന്ത്യ

Spread the love

ന്യൂ‍ഡൽഹി ∙ ഗോതമ്പ്കയറ്റുമതി വി ലക്കി ഇന്ത്യ. ആഭ്യന്തര വി പണിയിലെ വി ലക്കയറ്റം
പി ടിച്ചുനിർത്താനുള്ളശ്രമത്തിന്റെ ഭാഗമാണ്നടപടി.
വി ലക്ക്ഉടൻ തന്നെ പ്രാബല്യ ത്തിൽ വന്നു.
മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും
കയറ്റുമതി നിരോധിച്ചതായാണ്കേന്ദ്ര സർക്കാരിന്റെ
വി ജ്ഞാപനം. ധാന്യവി ല കൂടിയിട്ടും കേന്ദ്രസർക്കാർ
ഗോതമ്പ്കയറ്റുമതി തുടരുന്നതിനെതിരെ വി വി ധ
കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നിരുന്നു.
ഇന്ത്യയാണ്ലോകത്തിലെ രണ്ടാമത്തെവലി യ ഗോതമ്പ്
ഉത്പാദകർ. ഒന്നാമത്ചൈ നയും. മാർച്ചി ലെ കടുത്ത
ചൂടിനെത്തുടർന്ന്രാജ്യത്തെഗോതമ്പ്ഉത്പാദനത്തിൽ
വലി യ കുറവുണ്ടായിരുന്നു. മാത്രമല്ല, നാണ്യപ്പെരുപ്പം
7.79 ശതമാനമായി ഉയരുകയും ചെ യ്തു .

Leave a Reply

Your email address will not be published. Required fields are marked *