കേരളത്തിൽ അടുത്ത 5 ദിവസം വ്യാ പകമായ മഴയ്ക്ക്സാധ്യത

Spread the love

തിരുവനന്തപുരം∙ കേരളത്തിൽഅടുത്ത 5 ദിവസം
വ്യാ പകമായ മഴയ്ക്ക്സാധ്യതയുണ്ട്. ചി ലയിടങ്ങളിൽ
ശക്തമായ മഴയ്ക്കും ഇടി ,മിന്നൽ , കാറ്റിനും സാധ്യത.
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടസ്ഥലങ്ങളിൽ
അതിശക്തമായ മഴ ഉണ്ടായേക്കുമെന്ന്കേന്ദ്ര
കാലാവസ്ഥവകുപ്പ്അറിയിക്കുന്നു
9 ജില്ലകളില്‍ ശനിയാഴ്ച മഞ്ഞഅലർട്ട്പ്രഖ്യാ പി ച്ചു. അസാനി ചുഴലി ക്കാറ്റ്ശക്തി കുറഞ്ഞെങ്കി ലും
ന്യൂനമര്‍ദമായി തുടരുന്നതിനാൽ മധ്യകേരളത്തിലും
വടക്കൻ ജില്ലകളിലും ഇന്നു മിന്നലോടു കൂടിയ
മഴയ്ക്കും 40 കി ലോമീറ്റർ വരെ വേഗത്തിലുള്ളകാറ്റിനും
സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,
മലപ്പുറം ജില്ലകളിൽ ഇന്ന്മഞ്ഞഅലർട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *