മോദിസർക്കാർ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്നു: സോണിയ ഗാന്ധി:

Spread the love

ന്യൂഡല്‍ഹി∙ ഉദയ്പു രില്‍ നടക്കുന്ന കോണ്‍ഗ്രസ്ചി ന്തന്‍
ശിബി രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ
ആഞ്ഞടിച്ച്കോണ്‍ഗ്രസ്അധ്യക്ഷസോണിയ ഗാന്ധി.
രാജ്യത്തെന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന
സര്‍ക്കാര്‍ ഗാന്ധിജിയുടെ ഘാതകരെ
മഹത്വവല്‍ക്കരിക്കുകയാണെന്നും സോണിയ
കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരത
രാജ്യത്ത്തുടരുന്നു. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ
അവി ഭാജ്യഘടകമാണെന്നും സോണിയ പറഞ്ഞു.

രാജ്യത്ത്എക്കാലത്തും ധ്രുവീ കൃതമായ ഒരുഅവസ്ഥ
സംജാതമാക്കി ഭീതിയുംഅസ്ഥിരതയും നിറഞ്ഞ
സാഹചര്യത്തില്‍ ജീ വി ക്കാന്‍ ജനങ്ങളെ
നിര്‍ബന്ധിതരാക്കുകയാണ്സര്‍ക്കാര്‍ ചെ യ്യുന്നത്.
രാജ്യത്തിന്റെഅവി ഭാജ്യഘടകവും തുല്യ
അവകാശങ്ങളുള്ളപൗരന്മാരുമായ ന്യൂനപക്ഷങ്ങളെ
ലക്ഷ്യ മിട്ടും ചി ലപ്പോള്‍ കടന്നാക്രമിച്ചുമാണ്സര്‍ക്കാര്‍
മുന്നോട്ടു പോകുന്നതെന്നും സോണിയ പറഞ്ഞു.

ഭരണസംവി ധാനം ഉപയോഗിച്ച്ഭയം സൃഷ്ടിക്കുന്നു.
നെഹ്റുവി ന്റെഅടക്കം സംഭാവനകളെ ഇല്ലാതാക്കാൻ
ശ്രമിക്കുന്നു. യുപി എ സർക്കാർ കൊണ്ടുവന്ന
തൊഴിലുറപ്പ്, ഭക്ഷ്യ സുരക്ഷാ പദ്ധതികൾ ജനങ്ങൾക്ക്
സഹായകമായെന്നും സോണിയ പറഞ്ഞു.

കോൺഗ്രസിന്ആത്മപരിശോധനയ്ക്കുള്ള
അവസരമാണ്ചി ന്തൻ ശിബി രം. പാർട്ടിയും രാജ്യവും
നേരിടുന്ന വെല്ലുവി ളികൾ ചർച്ച ചെ യ്യും. പുതിയ
ഊർജവുംആത്മവി ശ്വാസവും
ദൃഢനിശ്ചയവുമായിട്ടാകണം മടങ്ങേണ്ടത്.
കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍
കാലഘട്ടത്തിന്റെഅനിവാര്യതയാണ്. പ്രവര്‍ത്തന
ശൈലി മാറ്റിയേ മതിയാവൂ. സ്വകാര്യ
താല്‍പര്യങ്ങള്‍ക്കപ്പുറത്തേക്ക്സംഘടനയെ
മെച്ചപ്പെടുത്തണം. കോണ്‍ഗ്രസ്പാര്‍ട്ടി നമുക്കേറെ
സംഭാവന ചെ യ്തി ട്ടു ണ്ട്. സംഘടനയ്ക്കായി ചി ലതൊക്കെ
മടക്കി നല്‍കാനുള്ളസമയമാണിതെന്നും സോണിയ
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *