ടോപ് ന്യൂസ് വിദേശം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ ബുധനാഴ്ച April 8, 2024 News Desk 0 Comments Spread the loveഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷം. യുഎഇ, സൗദി, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കും. ഒമാനിലെ തീരുമാനം നാളെ അറിയാം.