കേരളം ടോപ് ന്യൂസ് സംസ്ഥാനത്ത് സ്കൂളുകൾക്ക് ജനുവരി 27ന് അവധി January 24, 2024 News Desk 0 Comments Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് ജനുവരി 27ന് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി