ഡിവില്ലിയേഴ്സ്അടുത്ത വര്ഷം തിരിച്ചെത്തും ‘ ’; ‘അബദ്ധത്തിൽ’ കോലി യുടെ വെളിപ്പെടുത്തൽ!

Spread the love

മുംബൈ∙ ക്രി ക്കറ്റ്ആരാധകരെ
നിരാശയിലാഴ്ത്തിക്കൊണ്ട്ദക്ഷി ണാഫ്രിക്കൻ
ഇതിഹാസ താരം എ.ബി . ഡിവി ല്ലി യേഴ്സ് കഴിഞ്ഞ
വർഷമാണ്ക്രി ക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും
വി ടവാങ്ങൽ പ്രഖ്യാ പി ച്ചത്. 2018ൽത്തന്നെ രാജ്യാന്തര
ക്രി ക്കറ്റിൽനിന്നു വി രമിച്ചി രുന്നെങ്കി ലും ട്വന്റി20
ലീ ഗുകളിൽഅദ്ദേഹം തുടർന്നും കളിച്ചി രുന്നു. റോയൽ
ചാലഞ്ചേഴ്സ് ബാംഗ്ലൂ രിനായി 2021ലാണ്ഡിവി ല്ലി യേഴ്സ്
ഏറ്റവും ഒടുവി ലത്തെഐപി എൽ മത്സരം കളിച്ചത്.

2011 മുതൽ ബാംഗ്ലൂ ർ റോയൽ ചാലഞ്ചേഴ്സ് താരമായിരുന്ന
ഡിവി ല്ലി യേഴ്സ്ഐപി എല്ലി ൽ ഒട്ടേറെ മത്സരങ്ങളിൽ
ഫ്രാഞ്ചൈസിയെ വി ജയത്തിലെത്തിച്ചി ട്ടു മുണ്ട്.
തന്നെയുമല്ല, ബാംഗ്ലൂ ർ മുൻ നായകൻ വി രാട്
കോലി യുമായി ഡിവി ല്ലി യേഴ്സ് കാത്തുസൂക്ഷി ക്കുന്ന
അടുത്തവ്യ ക്തിബന്ധവും ഏറെ പ്രചാരം നേടിയിരുന്നു.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂ ർഔദ്യോഗിക ട്വി റ്റർ
പേജിൽ പങ്കുവച്ച വി ഡിയോയിലാണ്അടുത്ത
സീസണിൽ ഡിവി ല്ലി യേഴ്സ് ടീമിലേക്കു മടങ്ങിയെത്തുന്ന
തരത്തിലുള്ളസൂചന കോലി നൽകി യത്.
‘ഞാൻ ഡിവി ല്ലി യേഴ്സി നെ ഒരുപാടു മിസ്സ്ചെ യ്യുന്നുണ്ട്. അദ്ദേഹവുമായിസ്ഥിരമായിത്തന്നെആശയവി നിമയം
നടത്താറുണ്ട്. ഡിവി ല്ലി യേഴ്സ് എനിക്കും തുടർച്ചയായി
സന്ദേശങ്ങൾഅയയ്ക്കാറുണ്ട്. കഴിഞ്ഞദിവസം
ഗോൾഫ്മത്സരങ്ങൾ കാണുന്നതിനായി
യുഎസിലായിരുന്നുഅദ്ദേഹം. അഗസ്ത മാസ്റ്റേഴ്സ് എന്നാണ്
അതിനു പറയുന്ന പേര്എന്നാണുഞാൻ കേട്ടത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം
അവി ടെയാണെന്നാണു ഡിവി ല്ലി യേഴ്സ് പറഞ്ഞത്.

ഞങ്ങള്‍അടുപ്പം കാത്തുസൂക്ഷി ക്കുന്നുണ്ട്. മാത്രമല്ല,
റോയൽ ചാലഞ്ചേഴ്സി ന്റെ മത്സരങ്ങൾ വളരെ
ശ്രദ്ധാപൂർവമാണു ഡിവി ല്ലി യേഴ്സ് കാണുന്നത്. അടുത്ത
വർഷം, ഏതെങ്കി ലും തരത്തിലുള്ളചുമതലയ്ക്കു
കീ ഴിൽഅദ്ദേഹം ഇവി ടെയും ഇതുതന്നെ
ചെ യ്യുമെന്നാണു പ്രതീക്ഷി ക്കുന്നത്’– കോലി പറഞ്ഞു .

പി ന്നാലെ, തന്റെ വെളിപ്പെടുത്തലി ന്റെ വ്യാ പ്തി
മനസ്സിലാക്കിയിട്ടെന്നോണം ചെ റിയൊരു ചി രിയോടെ
കോലി ഇങ്ങനെ കൂട്ടിച്ചേർത്തു, ‘ഓഞാൻഅതു
പറഞ്ഞുവല്ലേ’! താരം എന്ന നിലയിൽ ബാംഗ്ലൂ രിലേക്കു
ഡിവി ല്ലി യേഴ്സ് മടങ്ങിയെത്തില്ല എന്ന്ഉറപ്പായ
സാഹചര്യത്തിൽ, ടീം സപ്പോർട്ട്സ്റ്റാഫായി ഡിവി ല്ലി യേഴ്സ്
ടീമിനൊപ്പം ചേരാനാണു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *