മിൽമ പി ടിക്കാൻ ഓർഡിനൻസ്: സർക്കാർ വീ ണ്ടും നിയമോപദേശം തേടുന്നു
തിരുവനന്തപുരം ∙ മിൽമയുടെ ഭരണം പി ടിക്കാൻ
കഴിഞ്ഞമന്ത്രിസഭാ യോഗത്തിൽഅവതരിപ്പി ച്ചക്ഷീ ര
സഹകരണ നിയമ ഭേദഗതി ഓർഡിനൻസ്ഗവർണറുടെ
അംഗീകാരത്തിനായിഅയയ്ക്കുംമുൻപ്കൂടുതൽ
നിയമോപദേശം തേടും. ഇതുസംബന്ധിച്ച കേസ്
ഹൈക്കോടതിയിലുള്ളപ്പോൾ ഓർഡിനൻസ്
ഗവർണർക്കു വി ട്ടാൽ നിയമപ്രശ്നം ഉണ്ടാകുമോ എന്നു
വ്യ ക്തത വരുത്താനാണു വീ ണ്ടും നിയമോപദേശം
തേടുന്നത്.
ഹൈക്കോടതിയിൽ കേസ്നിലനിൽക്കെഅതു
ദുർബലപ്പെടുത്താൻ കൊണ്ടുവരുന്ന ഓർഡിനൻസിന്
അംഗീകാരം നൽകരുതെന്ന്ആവശ്യപ്പെട്ടു
പ്രതിപക്ഷനേതാവ്വി .ഡി.സതീശൻ ഗവർണർആരിഫ്
മുഹമ്മദ്ഖാനു കത്തു നൽകി യിരുന്നു. ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന്ആവശ്യപ്പെട്ട്
കെപി സിസി പ്രസിഡന്റ്കെ.സുധാകരനും
ഗവർണർക്കു കത്തുനൽകി . റീജനൽ കോഓപ്പറേറ്റീവ്
മിൽക്പ്രൊഡ്യൂസേഴ്സ് യൂണിയൻ മാനേജ്മെന്റ്കമ്മിറ്റി
തിരഞ്ഞെടുപ്പ്അട്ടിമറിക്കാനാണ്ഈനീക്കമെന്ന്
സുധാകരന്റെ കത്തിലുണ്ട്. ഇതേആവശ്യം ഉന്നയിച്ച്
മാത്യു കുഴൽനാടൻ എംഎൽഎ ഗവർണറെ
നേരിൽക്കണ്ടു.
നിയമസഭ 2021ൽ പാസാക്കിയക്ഷീ ര സഹകരണ
നിയമം ഭേദഗതി ചെ യ്തു കൂടുതൽ വ്യ ക്തത
വരുത്തുന്നതിന്ഓർഡിനൻസ്ഇറക്കാനാണു മന്ത്രിസഭ
തീരുമാനിച്ചത്. പ്രസിഡന്റ്ഇല്ലാത്തക്ഷീ ര സഹകരണ
സംഘങ്ങൾക്ക്വോട്ടവകാശം
നിഷേധിക്കാതിരിക്കാനാണ്ഓർഡിനൻസ്.
ഇതനുസരിച്ച്, പ്രസിഡന്റ്ഇല്ലാതെഅഡ്മി നിസ്ട്രേറ്ററോ
അഡ്മി നിസ്ട്രേറ്റീവ്കമ്മിറ്റിയോ ഭരിക്കുന്ന
സംഘങ്ങളിൽ യഥാക്രമംഅഡ്മി നിസ്ട്രേറ്റർക്കും
നാമനിർദേശം ചെ യ്തഅംഗത്തിനും വോട്ടവകാശം
ലഭിക്കും. കഴിഞ്ഞമാസം നടന്ന മിൽമ
തിരുവനന്തപുരം മേഖലാ യൂണിയൻ തിരഞ്ഞെടുപ്പി ൽ
56 അഡ്മി നിസ്ട്രേറ്റർമാർ വോട്ടു ചെ യ്യുകയും ഇതു
നിയമവി രുദ്ധമാണെന്ന്ആരോപി ച്ച്കോൺഗ്രസ്
ഹൈക്കോടതിയെ സമീപി ക്കുകയും ചെ യ്തി രുന്നു.