വാഗമണ്ണിനു പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയി ഴ്ച ലേക്കു മറിഞ്ഞു; 30 വി ദ്യാർഥിനികൾക്ക്പരുക്ക്

Spread the love

വടക്കാഞ്ചേരി∙ അകമല ധർമശാസ്താ ക്ഷേത്രത്തിനു
സമീപം ടൂറിസ്റ്റ്ബസ് 20 അടി താഴ്ചയി ഴ്ച ലേക്കു മറിഞ്ഞു.
മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന്വി ദ്യാർഥികളുമായി
വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ്
അപകടത്തിൽപ്പെട്ടത്. രാവി ലെ ഏഴരയോടെ
ആയിരുന്നുഅപകടം. ബസിൽ ഉണ്ടായിരുന്ന മുപ്പതോളം
വി ദ്യാർഥിനികളെ ജില്ലാആശുപത്രിയിലും മെഡിക്കൽ
കോളജിലും പ്രവേശിപ്പി ച്ചു. ആരുടേയും പരുക്ക്
ഗുരുതരമല്ല. പെരിന്തൽമണ്ണആനമങ്ങാട്അറബി ക്
കോളജിലെ വി ദ്യാർഥിനികളായിരുന്നു ബസിൽ.

Leave a Reply

Your email address will not be published. Required fields are marked *