പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുപയോഗിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമം

Spread the love

അമൃത്സർ: പാക്കിസ്ഥാനിൽനിന്ന്
ഇന്ത്യയിലേക്ക്ഹെറോയിൻ കടത്താനുള്ള
കള്ളക്കടത്തുകാരുടെ ശ്രമം തടഞ്ഞ്അതിർത്തി രക്ഷാ
സേന. ഡ്രോണ്‍ഉപയോഗിച്ച്ഹെറോയിൻ കടത്താൻ
നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്ന്ബി എസ്എഫ്
പഞ്ചാബ്ഫ്രോണ്ടിയർഅറിയിച്ചു. ഡ്രോണിൽ 10 കി ലോ
ഹെറോയിൻ ഉണ്ടായിരുന്നുവെന്ന്അതിർത്തി രക്ഷാ
സേന കൂട്ടിച്ചേർത്തു.
‘രാത്രി 11.15ന്സൈനികർ ഡ്രോണിന്റെ ശബ്ദം കേട്ടു . 9
തവണ വെടിയുതിർത്തു. സേനയുടെ തിരച്ചി ലി നിടെ
ഹെക്സാകോപ്റ്റർ ഡ്രോൺകണ്ടെത്തി’- അമൃത്സർ
ബി എസ്എഫ്ഡിഐജി ഭൂപേന്ദർ സിംഗ്പറഞ്ഞു.
പാക്കിസ്ഥാൻ ഭാഗത്തുനിന്നാണ്ഡ്രോൺവന്നതെന്നും
സേന കൂട്ടിച്ചേർത്തു.
പ്ലാസ്റ്റിക്ബാഗിൽ ഒളിപ്പി ച്ച ഒമ്പത്പാക്കറ്റുകളിലാണ്
ഹെറോയിൻ കണ്ടെടുത്തത്. പഞ്ചാബി ലെഅമൃത്സർ
ജില്ലയിലെ ഭരോപാൽ ഗ്രാമത്തിന്സമീപം രണ്ട്പേരെ
ഐഇഡിയുമായിഅറസ്റ്റ്ചെ യ്തതിന്പി ന്നാലെയാണ്
പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *