ക്രെഡിറ്റ് കാർഡുകൾ ഉപഭോക്തൃ സൗഹൃതമാകുന്നു

Spread the love

ചെ ലവ്അൽപം കൂടുമെങ്കി ലും ക്രെഡിറ്റ്
കാർഡുകളിൽ ലഭ്യമാകുന്ന സാമ്പത്തിക സേവനങ്ങൾ പ്രയോജനകരമാണ്. എന്നാൽ കാർഡുകൾ ഉപയോഗിക്കുമ്പോൾ പല ഇടപാടുകാരും ബുദ്ധിമുട്ടിലാകുന്നതും കാണാം. ക്രെഡിറ്റ്കാർഡ് സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്
റിസർവ്ബാങ്ക്ഈയിടെ പുറപ്പെടുവി ച്ച സമഗ്ര
നിയമങ്ങൾ ജൂലൈ ഒന്നിനു നടപ്പി ലാക്കും. റിസർവ് ബാങ്ക്പുറപ്പെടുവി ച്ച നിബന്ധനകളുടെ പശ്ചാത്തലത്തിൽ കാർഡുടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടചി ല കാര്യങ്ങൾ ഇവയാണ്. ആവശ്യപ്പെട്ടിട്ടില്ലാത്ത സേവനങ്ങൾ എഴുതിയോ ഡിജിറ്റലായോ ആവശ്യപ്പെടാതെ കാർഡുകളും അനുബന്ധ സേവനങ്ങളും ഇടപാടുകാരനെ അടിച്ചേൽപ്പി ക്കുന്നതിന്പുതിയ നിയമങ്ങൾ തടയിടും. ആവശ്യപ്പെടാതെ, ഫോണിലൂടെയും നേരിട്ട്ബ ന്ധപ്പെട്ടും ക്രെഡിറ്റ് കാർഡുകൾ വിപണനം നടത്തുന്നത് കുറ്റകരമാക്കിയിട്ടു ണ്ട്. നിലവി ലുള്ളകാർഡുകൾ പോലും ഉടമയുടെ സമ്മതമില്ലാതെ മുന്തിയ ഇനം
കാർഡുകളിലേക്ക്ഉയർത്തി മാറ്റിഅതിന്റെ ഉയർന്ന ഫീസ്ചുമത്തി ബി ല്ലുകൾ നൽകുന്നതും ഇനി അനുവദിക്കില്ല. ഇടപാടുകാരൻഅപേക്ഷി ച്ചി ട്ടില്ലാത്ത
കാർഡുകൾക്കും മറ്റ്സേവനങ്ങൾക്കും പണം
ആവശ്യപ്പെട്ടു കൊണ്ട്കാർഡ്ബി ല്ലുകൾ ലഭിച്ചാൽ ഇനി വിഷമിക്കേണ്ടതില്ല.
ഇത്തരത്തിൽആവശ്യപ്പെടുന്ന തുകയുടെ ഇരട്ടി പിഴയായി കാർഡ്കമ്പനിയിൽനിന്നു
വാങ്ങിയെടുക്കാം. മാത്രമല്ല, ബാങ്കി ങ്ഓംബുഡ്സ്മാന്  പരാതി നൽകിയാൽ പി ഴയോടൊപ്പം സമയനഷ്ടത്തിനും
മാനസികപീ ഡനത്തിനും നഷ്ടപരിഹാരവും
കമ്പനികളിൽനിന്ന്കൂടുതലായിആവശ്യപ്പെടാം.
ഇതിനൊക്കെപുറമേ, ആവശ്യപ്പെടാതെ കാർഡുകളും സേവനങ്ങളും നൽകുകയുംഅവ മറ്റുള്ളവർ ദുരുപയോഗപ്പെടുത്തുന്നതുമായ സന്ദർഭങ്ങളിൽ പൂർണ സാമ്പത്തിക ഉത്തരവാദിത്തം കാർഡ്കമ്പനിക്കു
തന്നെയായിരിക്കുമെന്നും നിയമമായിട്ടു ണ്ട്. ആവശ്യപ്പെട്ടാലുംആക്ടി വേഷൻ പ്രധാനം
അപേക്ഷനൽകി യാണെങ്കി ൽക്കൂടി ക്രെഡിറ്റ്
കാർഡുകളുംഅനുബന്ധസേവനങ്ങളും
കമ്പനികളിൽനിന്നു ലഭിച്ചുകഴിഞ്ഞാൽ കാർഡുടമ സ്വയം അവ പ്രവർത്തന സജ്ജമാക്കേണ്ടതുണ്ട്. ഒറ്റത്തവണ പാസ്വേഡ്ആവശ്യപ്പെട്ട്അവ ഉപയോഗിച്ച്
30 ദിവസത്തിനുള്ളിൽആക്ടി വേറ്റ്ചെ യ്താ ൽ മാത്രമേ ഉപയോഗിക്കാനാവൂ. ഈ കാലാവധിക്കുള്ളിൽ കാർഡുടമആക്ടി വേറ്റ്ചെ യ്യാത്തസേവനങ്ങൾ കമ്പനി തന്നെ അക്കൌണ്ട്യ്ത്  അവസാനിപ്പിക്കണ മെന്നുംഅതിന്റെ ചെ ലവുകൾ
കമ്പനികൾ തന്നെ വഹിച്ചുകൊള്ളണം എന്നുമാണ്
റിസർവ്ബാങ്ക്വ്യ ക്തമാക്കിയിരിക്കുന്നത്.
കാർഡ്വേണ്ടെന്നുവയ്ക്കാം കാർഡ്കമ്പനികളുടെ സേവനം വേണ്ടെന്നു
വ്യ ക്തമാക്കിക്കൊണ്ട്അപേക്ഷനൽകി യാൽ 7 ദിവസത്തിനുള്ളിൽ കാർഡ്ക്ലോസ്ചെ യ്യണം. കത്തായോ മെയിലായോ മറ്റ്ഓൺലൈൻ രീതികളിലോ  ഇതിനായിഅപേക്ഷി ക്കാം. 7 ദിവസത്തിനുള്ളിൽ ക്ലോസ്ചെ യ്യാത്തകാർഡുകളിൽ ദിവസേന 500 രൂപ
കമ്പനികളിൽനിന്ന്പി ഴയായി വാങ്ങിയെടുക്കാനുംഇടപാടുകാർക്ക്അവകാശമുണ്ട്. ഒരു വർഷം വരെ തുടർച്ചയായി ഉപയോഗിക്കാത്തകാർഡുകൾ
അക്കൌണ്ടുടമയെഅറിയിച്ച ശേഷം കമ്പനികൾക്ക് നേരിട്ട്ക്ലോസ്ചെ യ്യാം. കാർഡ്അക്കൌണ്ടുകൾ ക്ലോസ്
ചെ യ്യുന്ന വി വരം 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോറിൽ പ്രതിഫലി ക്കുകയും വേണം എന്നാണ് റിസർവ്ബാങ്ക്നൽകുന്ന ഉത്തരവ്. പരാതി പരിഹാരം കാർഡുകളിൽ പരാതികൾ ഉണ്ടാകുമ്പോൾഅവ കേൾക്കാനും പരിഹരിക്കാനും പ്രത്യേക സംവി ധാനങ്ങൾ ഉണ്ടായിരിക്കണം എന്നാണ്റിസർവ് ബാങ്ക്ന ൽകുന്ന ശാസന. പരാതി സ്വീ കരിക്കുന്ന
ഉദ്യോഗസ്ഥന്റെ പേര്, നേരിട്ടു വി ളിക്കാവുന്ന ഫോൺ നമ്പർ, ഇ-മെയിൽ വി ലാസം, പോസ്റ്റൽ വി ലാസം എന്നിവ കാർഡ്സ്റ്റേറ്റ്മെന്റിൽഉൾപ്പെടുത്തിയിരിക്കണം. പരാതി നൽകി ഒരു മാസത്തിനുള്ളിൽ തീർപ്പ്ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ റിസർവ്ബാങ്കി ന്റെ ഓംബുഡ്സ്മാഡ്സ് നെ
സമീപി ക്കാവുന്നതുമാണ്.
ക്രെഡിറ്റ്സ്കോറിനെ ബാധിക്കില്ല
ക്രെഡിറ്റ്കാർഡിൽ പണം തിരിച്ചടയ്ക്കാൻ ഒരു
ദിവസം പോലുംവൈകുന്ന സന്ദർഭങ്ങളിൽ
പി ഴപ്പലി ശയും മറ്റും ചുമത്തുന്ന രീതിയാണ്
ഇപ്പോഴുള്ളത്. തിരിച്ചടവു തീയതി മുതൽ മൂന്ന്
ദിവസത്തിനു മുകളിൽ വീ ഴ്ച വന്നാൽ മാത്രമേ തുക പാസ്റ്റ്ഡ്യൂഅഥവാ കുടിശ്ശിക എന്ന്കണക്കാക്കാൻ പാടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *